തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തിരുവനന്തപുരം കവടിയാറിലെ ഫ്ലാറ്റിലെത്തിയാണ്...
Jun 12, 2025, 9:27 am GMT+0000അഹമ്മദാബാദ്: ഗുജറാത്തിൽ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. 242 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വ്യാഴാഴ്ച രണ്ട് മണിയോടെയായിരുന്നു അപകടം. എയർ ഇന്ത്യയുടെ ബോയിങ് 787...
കൊച്ചി: കേരളതീരത്തെ കപ്പൽ അപകടത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കേസെടുക്കാമെന്ന് ഹൈകോടതി. നിയമനടപടി ക്രമങ്ങളിൽ കാലതാമസം പാടില്ലെന്നും കപ്പൽ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും കോടതി നിർദേശിച്ചു. എം.എസ്.സി എൽസ 3 ചരക്കുകപ്പൽ...
കോഴിക്കോട്: കൂട്ടുകാരോടൊപ്പം സംസാരിച്ചു കൊണ്ടിരിക്കെ പിണങ്ങി ടിപ്പറിന് മുന്നിലേക്ക് എടുത്തു ചാടിയ വിദ്യാർത്ഥി ഡ്രൈവറുടെ സമയോചിത ഇടപെടലിൽ രക്ഷപ്പെട്ടു. കോഴിക്കോട് കട്ടാങ്ങൽ പെട്രോൾ പമ്പിന് സമീപത്തെ കോഫീ ഷോപ്പിന് മുന്നിൽ നിന്നും...
കോട്ടയം: കാപ്പി തിളപ്പിക്കുന്നതിനിടെ അടുക്കളയിൽ ഉപയോഗിക്കുന്ന തുണിയിൽ നിന്ന് തീ പടർന്ന് വീട്ടമ്മക്ക് ദാരുണാന്ത്യം. കാരാപ്പുഴ സ്വദേശിനി വെള്ളനാട്ട് അംബിക കുമാരി (69) ആണ് മരിച്ചത്. ഗ്യാസ് അടുപ്പിൽ കാപ്പി തിളപ്പിക്കുന്നതിനിടെ പാത്രം...
കൽപറ്റ: വയനാട് കാട്ടിക്കുളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്. രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. മാനന്തവാടിയിൽ നിന്ന് തിരുനെല്ലിയിലേക്ക് പോകുന്ന സ്വകാര്യ ബസും തിരുനെല്ലി ഭാഗത്തു നിന്ന്...
കൊച്ചി: സിംഗപ്പൂർ ചരക്കുകപ്പൽ എം.വി വാൻഹായ് 503ലെ തീ അണക്കാൻ ശ്രമിക്കുന്ന കോസ്റ്റ് ഗാർഡിനും നാവികസേനക്കും വ്യോമസേനയുടെ സഹായം. വ്യോമസേനാ ഹെലികോപ്റ്റർ ഉപയോഗിച്ച് ഡ്രൈ കെമിക്കൽ പൗഡർ ബോംബ് ഉപയോഗിച്ച് തീ അണക്കാനുള്ള...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ സമയ ക്രമീകരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുകളുണ്ടെങ്കിൽ ചർച്ച നടത്തുമെന്നും സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് കടുംപിടിത്തമില്ലെന്നും ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. തന്നോട് ആരും...
പേരാമ്പ്ര: വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞു ജോലി ചെയ്ത യുവാവിനെ പേരാമ്പ്രയിലെ വാടക വീട്ടിൽനിന്നു പൊലീസ് അറസ്റ്റ് ചെയ്തു. മുതുകാട് മൂലയിൽ ജോബിനാണ് അമ്പലവയൽ പൊലീസിന്റെ പിടിയിലായത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ...
പാലക്കാട്: കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസുകളിൽ ഫോണെടുക്കാൻ ആളില്ലാത്ത പരാതികൾക്ക് പരിഹാരവുമായി അധികൃതർ. സംസ്ഥാനത്തെ 776 സെക്ഷൻ ഓഫിസുകളിൽ മുഴുവൻ സമയ ടെലഫോൺ ഓപറേറ്റർ, ആശയവിനിമയ ദാതാക്കൾ എന്നിവക്ക് സ്വകാര്യ ഏജൻസികളെ ക്ഷണിച്ച് താൽപര്യപത്രം...
തിരുവനന്തപുരം∙ കൊച്ചി തീരത്തെ കപ്പൽ അപകടത്തിൽ അവശിഷ്ടങ്ങൾ മാറ്റുന്ന നടപടിക്രമങ്ങളിൽ ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കാലതാമസം വരുത്തിയെന്നും എംഎസ്‍സി കമ്പനിക്ക് ഷിപ്പിങ് മന്ത്രാലയം അയച്ച നോട്ടിസിൽ പറയുന്നു. കപ്പൽ അപകടം...