ബീച്ച് പോസ്റ്റ് ഓഫീസ് സംരക്ഷിക്കുക: വടകരയിൽ ബഹുജന ധർണ

  വടകര: വടകര ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ പോസ്റ്റ് ഓഫീസ് സംരക്ഷണ സമിതിയുടെ ബഹുജന ധർണ മുൻ മന്ത്രി  സി. കെ. നാണു ഉദ്ഘാടനം ചെയ്തു. അങ്ങാടി ഓവർബ്രിഡ്ജിൽ നിന്ന് പ്രകടനമായി...

Sep 27, 2025, 5:33 pm GMT+0000
പാല്‍ ഉല്‍പ്പാദനത്തില്‍ കേരളം ലക്ഷ്യമിടുന്നത് പഞ്ചാബിനൊപ്പമെത്താന്‍: മന്ത്രി ചിഞ്ചുറാണി

മേപ്പയ്യൂർ:പാല്‍ ഉല്‍പ്പാദനക്ഷമതയില്‍ രാജ്യത്ത് പഞ്ചാബിനൊപ്പമെത്താനാണ് കേരളം ശ്രമിക്കുന്നതെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മേപ്പയ്യൂര്‍ ടി കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ജില്ലാ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്ഷീരകര്‍ഷകര്‍ക്കായി...

Sep 27, 2025, 4:51 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ: വിപിൻ 9:00 AM to 6:00 PM 2. ഗൈനക്കോളജി വിഭാഗം...

നാട്ടുവാര്‍ത്ത

Sep 27, 2025, 3:28 pm GMT+0000
പയ്യോളിയിൽ ദേശീയപാതയോരത്തെ കെട്ടിടഭാഗം അപകടാവസ്ഥയിൽ: അധികൃതർക്ക് നിസ്സംഗത

  പയ്യോളി: ദേശീയപാതയോരത്ത് അപകടാവസ്ഥയിൽ ആയ കെട്ടിടഭാഗം കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. പയ്യോളി പോലീസ് സ്റ്റേഷനും ബസ് സ്റ്റാൻഡിലും ഇടയിലുള്ള മൂന്നു നില കെട്ടിടത്തിന്റെ മുൻവശത്ത് നിർമ്മിച്ച ഷെഡാണ് ഇരുമ്പുകാൽ തകർന്ന് വീഴാൻ...

Sep 27, 2025, 2:55 pm GMT+0000
സമതകലാസമിതിയുടെ സുവർണ ജൂബിലി ആഘോഷം; തുറയൂരിൽ ലോഗോ പ്രകാശനം

തുറയൂർ : “മാനവികതയുടെ 50 വർഷങ്ങൾ ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് തുറയൂർ സമതകലാസമിതി നടത്തുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു. സമതയുടെ സ്ഥാപകാംഗവും സോഷ്യലിസ്റ്റും...

Sep 27, 2025, 2:53 pm GMT+0000
സാന്ത്വനമേകാൻ തട്ടുകടയൊരുക്കി ചിങ്ങപുരം സി കെ ജി സ്കൂളിലെ എൻ എസ് എസ് വളണ്ടിയേഴ്സ്

  ചിങ്ങപുരം : സി കെ ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയേഴ്സ് ആണ് കലോത്സവ ദിനങ്ങളിൽ തട്ടുകട നടത്തി പണം സ്വരൂപിച്ചത്. എൻഎസ്എസിന്റെ “ഉപജീവനം ” എന്ന...

Sep 27, 2025, 1:18 pm GMT+0000
‘സ്വച്ഛത ഹി സേവ’ ; പയ്യോളിയിൽ ഹരിതകർമ്മ സേനയ്ക്ക് മെഡിക്കൽ ക്യാമ്പ്

പയ്യോളി: ശുചിത്വോത്സവത്തിന്റെ ഭാഗമായി സപ്തബർ 30 മുതൽ നവംബർ 7 വരെ പയ്യോളി നഗരസഭയുടെ നേതൃത്വത്തിൽ ‘സ്വച്ഛത ഹി സേവ’ ഹരിതകർമ്മ സേനകൾക്കു മെഡിക്കൽ ക്യാമ്പ് നടത്തി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ...

Sep 27, 2025, 12:32 pm GMT+0000
കിഴൂർ കുന്നത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

പയ്യോളി  : കുന്നത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം സെപ്തംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ ഭക്തിപൂർവ്വം നടത്തും. ക്ഷേത്രം തന്ത്രി ശ്രീ അരുൺ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും....

നാട്ടുവാര്‍ത്ത

Sep 27, 2025, 10:26 am GMT+0000
പയ്യോളി നഗരസഭ ഭരണത്തിനെതിരെ സി പി എം കാൽനട പ്രചരണ ജാഥ ആരംഭിച്ചു

പയ്യോളി ∙ പയ്യോളി നഗരസഭ ഭരണത്തിന്റെ കെടുകാര്യസ്ഥതക്കും വികസന മുരടിപ്പിനുമെതിരെ സി പി എം  മുൻസിപ്പൽ തലത്തിൽ സംഘടിപ്പിക്കുന്ന “കുറ്റവിചാരണ” കാൽനട പ്രചരണ ജാഥ ഇരിങ്ങലിൽ ആരംഭിച്ചു. എസ് എഫ് ഐ  സംസ്ഥാന...

നാട്ടുവാര്‍ത്ത

Sep 27, 2025, 9:57 am GMT+0000
മണിയൂരിൽ മോയിൻകുട്ടി വൈദ്യർ അക്കാദമി അവാർഡ് ജേതാവ് ഉസ്താദ് വി കെ ബഷീറിന് അനുമോദനം നൽകി

മണിയൂർ ∙ മോയിൻകുട്ടി വൈദ്യർ അക്കാദമി അവാർഡ് ജേതാവ് ഉസ്താദ് വി. കെ. ബഷീറിന് അനുമോദനം നൽകി. നടുവയൽ ജുമാമസ്ജിദ് കമ്മിറ്റി രക്ഷാധികാരി വി സി കുഞ്ഞമ്മദ് ഹാജി താജ് ആദരം നൽകി....

നാട്ടുവാര്‍ത്ത

Sep 27, 2025, 9:28 am GMT+0000