അയനിക്കാട് സംയുക്ത തീരദേശ വികസന സമിതി മാവേലി സ്റ്റോർ വാർഷികവും ജനകീയ കൺവെൻഷനും നടത്തി

  പയ്യോളി: അയനിക്കാട് സംയുക്ത തീരദേശ വികസന സമിതി മാവേലി സ്റ്റോർ പതിനഞ്ചാം വാർഷികവും ജനകീയ കൺവെൻഷനും നടത്തി. മാവേലി സ്റ്റോർ മിനി സൂപ്പർ മാർക്കറ്റായി ഉയർത്തുക, നിലച്ചുപോയ കെ.എസ്.ആർ.ടി.സി. ബസ് റൂട്ട്...

Aug 3, 2025, 12:26 pm GMT+0000
യാത്രാ ദുരിതം പരിഹരിക്കുക; ആർവൈജെഡി കൊയിലാണ്ടി കോഡിനേറ്റ് കമ്മിറ്റി യോഗം

  കൊയിലാണ്ടി : വെങ്ങളം മുതൽ വടകര വരെയുള്ള ദേശീയപാതയിലെ സർവീസ് റോഡിലെ യാത്ര പ്രശ്നം ഉടൻ പരിഹരിക്കണമെന്നും പരിഹാരം കണ്ടില്ലെങ്കിൽ മറ്റു സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ആർ വൈ ജെ...

Aug 3, 2025, 12:18 pm GMT+0000
‘ഒച്ച’; മേപ്പയ്യൂരിൽ കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ്

മേപ്പയ്യൂർ: കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റി മേപ്പയ്യൂർ വി. ഇ.എം.യു.പി. സ്കൂളിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി സംഘടിപ്പിച്ച ‘ഒച്ച’ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് കെ.പി.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി ടി. ആബിദ് ക്യാമ്പ് ഉദ്ഘാടനം...

Aug 3, 2025, 12:14 pm GMT+0000
സർവ്വീസ് റോഡ് റീ ടാർ ചെയ്യണം: പിഡിപി പയ്യോളി കമ്മിറ്റി

പയ്യോളി : മഴയാവുമ്പോൾ വെള്ളക്കെട്ടും മഴ മാറുമ്പോൾ പൊടിപടലം കൊണ്ടുള്ള ബുദ്ധിമുട്ടും ഇനിയും കണ്ടു നിൽക്കാൻ കഴിയില്ലെന്നും ശാശ്വതമായ പരിഹാരം കാണാൻ അടിയന്തിരമായി സർവീസ് റോഡ് റീ ടാർ ചെയ്യണമെന്നും അതിനായി ജില്ലാ...

Aug 2, 2025, 3:21 pm GMT+0000
എംപ്ലോയ്മെന്റ് ലിസ്റ്റ് പിന്തള്ളി അനധികൃത നിയമനം; പയ്യോളി നഗരസഭ കൗൺസിൽ  യോഗത്തിൽ എൽഡിഎഫ് ഇറങ്ങിപ്പോയി

പയ്യോളി: എംപ്ലോയ്മെൻ്റ് ലിസ്റ്റിനെ പിൻതള്ളി അർഹനായ ഉദ്യോഗാർത്ഥിക്ക് നിയമനം നൽകാതെ അനധികൃതമായി സാനിറ്ററി വർക്കർ നിയമനം നടത്തിയ സ്വജനപക്ഷപാത നിലപാടിൽ പ്രതിഷേധിച്ച് പയ്യോളി നഗരസഭ കൗൺസിൽ  യോഗം എൽഡിഎഫ് നേതൃത്വത്തിൽ ബഹിഷ്കരിച്ചു. കൗൺസിൽ...

Aug 2, 2025, 2:44 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 03 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 03 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. യൂറോളജി വിഭാഗം ഡോ : സായിവിജയ് 4:00pm to 5:30 pm 2.ജനറൽ മെഡിസിൻ വിഭാഗം. ഡോ....

Aug 2, 2025, 12:18 pm GMT+0000
ലഹരി മാഫിയകളെ തകർക്കാൻ ശക്തമായ നിയമ നിർമ്മാണം നടത്തണം: വനിതാവേദി ഇരിങ്ങൽ കൺവെൻഷൻ

പയ്യോളി: വർദ്ധിച്ചു വരുന്ന ലഹരിയുടെ വ്യാപനം തടയുന്നതിന്, കാലഹരണപ്പെട്ട നിയമങ്ങൾ കാലോചിതമായി പരിഷ്ക്കരിച്ച്  ലഹരി മാഫിയകൾക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന തരത്തിൽ നിയമനിർമ്മാണം നടത്തണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ “വനിതാവേദി”...

Aug 2, 2025, 11:56 am GMT+0000
നെല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിൽ സമൂഹ ഗണപതി ഹോമവും ഭഗവതി സേവയും ആഗസ്റ്റ് 3 ന്

കൊയിലാണ്ടി: നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിലെ കർക്കടക മാസാചരണത്തിൻ്റെ ഭാഗമായി ആഗസ്റ്റ് 3 ന് രാവിലെ സമൂഹഗണപതി ഹോമവും ഭഗവതി സേവയും നടക്കുന്നു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ശാന്തകുമാർ വെളിയന്നൂർ മുഖ്യ...

Aug 1, 2025, 5:12 pm GMT+0000
ലോക സ്കാർഫ് ദിനം; പയ്യോളിയിലെ പോലീസ് ഉദ്യോഗസ്ഥരെ സ്കാർഫ് അണിയിച്ച് കിഴൂർ എയുപി സ്കൂൾ ഗൈഡ്സ് വിദ്യാർത്ഥികൾ

പയ്യോളി: ദി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ലോക സ്കാർഫ് ദിനമായ ആഗസ്റ്റ് 1 ന് കിഴൂർ എ യു പി സ്കൂളിലെ ഗൈഡ്സ് യൂണിറ്റിലെ കുട്ടികൾ പയ്യോളി പോലീസ്...

Aug 1, 2025, 4:23 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 02 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 02 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനകോളജി വിഭാഗo ഡോ. ശ്രീലക്ഷ്മി 3:30 pm to 4:30 pm 2.ഇ. എൻ. ടി വിഭാഗം ഡോ...

നാട്ടുവാര്‍ത്ത

Aug 1, 2025, 12:15 pm GMT+0000