പ്ലാസ്റ്റിക്കിന്റെ പേരിൽ ഉദ്യോഗസ്ഥർ വേട്ടയാടുന്നത് നിർത്തണം – ബേക് അസോസിയേഷൻ സമ്മേളനം

കൊയിലാണ്ടി: പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ ചില ഉദ്യോഗസ്ഥർ ബേക്കറിക്കാരെ വേട്ടയാടുകയാണെന്ന് കേരള ബേക് അസോസിയേഷൻ മണ്ഡലം  കമ്മിറ്റി ആരോപിച്ചു. പ്ലാസ്റ്റിക് നിരോധനത്തിന് ബേക് എതിരെല്ലെന്നും ഇവിടെ പ്ലാസ്റ്റിക് ഉൽപാദിപ്പിക്കുന്നതിനും അത് സ്വന്തമായി ഉപയോഗിക്കുന്നതിനും...

നാട്ടുവാര്‍ത്ത

Sep 20, 2022, 10:34 am GMT+0000
അയനിക്കാട് അടിപ്പാത നിർമ്മാണത്തിനുള്ള ആവശ്യം ശക്തം; പൗരസമിതി കെ മുരളീധരന്‍ എംപിക്ക് നിവേദനം നൽകി

പയ്യോളി: ദേശീയപാത നിർമ്മാണം പുരോഗമിക്കവേ അയനിക്കാട് അടിപ്പാത നിർമ്മാണത്തിനുള്ള ആവശ്യം ശക്തമാകുന്നു. ദേശീയപാതക്ക് കിഴക്കുവശത്തുള്ള വടകര ഭാഗത്തേക്ക് പോവണമെങ്കിൽ മൂന്നര കിലോമീറ്റർ സഞ്ചരിച്ച് പയ്യോളിയിൽ എത്തി പോകണം.   റോഡിന് പടിഞ്ഞാറ് ഉള്ളവർക്ക്...

നാട്ടുവാര്‍ത്ത

Sep 20, 2022, 6:11 am GMT+0000
കീഴ്പ്പയ്യൂരിന് നഷ്ടമായത് കലകളെ നെഞ്ചോടുചേർത്ത കലാകാരനെ

കൊയിലാണ്ടി: കീഴ്പ്പയ്യൂരിന് നഷ്ടമായത് അപൂർവ്വ കലാകാരനെ. കഥകളി , നൃത്ത രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച നാടിന് അഭിമാനമായിരുന്ന കലാകരന്റെ വിയോഗം വേദനയായി. ചെറുപ്പത്തിൽ തന്നെ കീഴ്പയ്യൂർകുനിയിൽ പരദേവതാ ക്ഷേത്ര അഗ്ര ശാലയിൽ കഥകളി...

നാട്ടുവാര്‍ത്ത

Sep 20, 2022, 5:36 am GMT+0000
മേപ്പയ്യൂരിൽ തൊഴിലുറപ്പു തൊഴിലാളികളുടെ പ്രതിഷേധ കൂട്ടായ്മ

മേപ്പയൂര്‍ : തൊഴിലുറപ്പു പദ്ധതിയെ തച്ചുടക്കുന്ന രീതിയിൽ കേന്ദ്രസർക്കാർ നടത്തുന്ന നടപടികളിൽ നിന്ന് ഉടൻ പിൻ തിരിയണമെന്ന് തൊഴിലുറപ്പു തൊഴിലാളികളുടെ പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് തൊഴിലാളികളും, ജനപ്രതിനിധികളും അണിനിരന്നു കൊണ്ട് ടൗണിൽ...

നാട്ടുവാര്‍ത്ത

Sep 20, 2022, 3:11 am GMT+0000
പയ്യോളി അർബൻ ബാങ്ക് ഡയറക്ടർ കെ എം ഉഷയുടെ നിര്യാണത്തിൽ അനുശോചിച്ചു

പയ്യോളി:   പയ്യോളിഅർബൻ ബാങ്ക് ഡയറക്ടർ കെ എം ഉഷയുടെ നിര്യാണത്തിൽ ഭരണസമിതിയും ജീവനക്കാരും അനുശോചിച്ചു, ബാങ്ക് ചെയർമാൻ ടി ചന്തു മാസ്റ്റർ അധ്യക്ഷം വഹിച്ചു. സി ഇ ഓ പി പ്രദീപ്കുമാർ അനുശോചന...

നാട്ടുവാര്‍ത്ത

Sep 20, 2022, 3:03 am GMT+0000
മൂടാടി കൊളങ്ങരത്താഴ -തോട്ടുംമുഖം ബ്രിഡ്‌ജ്‌, ഫുട് പാത്ത് പ്രവർത്തി ഉദ്ഘാടനം ചെയ്തു

നന്തിബസാർ: കെ.മുരളീധരൻ എം.പി.യുടെ ഫണ്ടിൽനിന്നു പതിനെട്ടരലക്ഷം രൂപ ചിലവിൽ മൂടാടിപഞ്ചായത്തിലെ പതിനേഴാം വാർഡിൽ കുഞ്ഞിത്തയ്യിൽ ജുമാമസ്ജിദിനടുത്ത കൊളങ്ങരത്താഴ –തോട്ടുംമുഖം ഫുട്പാത്തിന്റെ നീളം വർധിപ്പിക്കുന്നതിന്റെയും, പുതിയബ്രിഡ്‌ജ് നിർമ്മിക്കുന്നതിന്റെയും പ്രവർത്തി ഉദ്ഘാടനം വാർഡ്‌ മെമ്പർ റഫീഖ്...

Sep 19, 2022, 2:30 pm GMT+0000
ഭരതൻ കുട്ടോത്തിന്റെ പാട്ടുജീവിതം; ഡോക്യുമെന്ററി ചിത്രീകരണം തുടങ്ങി

വടകര: നാടൻപാട്ട് കലാകാരൻ ഭരതൻ കുട്ടോത്തിന്റെ പാട്ടുജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരണം തുടങ്ങി. ഒരുമയുടെ നേതൃത്വത്തിൽ എം. പ്രേമനാണ് സംവിധായകൻ. ക്യാമറ പി.കെ. വിജേഷും എഡിറ്റിങ് ഒ.വി. കുരിക്കിലാടും നിർവഹിക്കുന്നു. ഇസ്മായിൽ കടത്തനാട്, അഖില...

Sep 19, 2022, 2:21 pm GMT+0000
തെരുവ് നായ നിയന്ത്രണം; കൊയിലാണ്ടി നഗരസഭ പ്രത്യേക യോഗം ചേർന്നു

കൊയിലാണ്ടി : നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചു വരുന്ന തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിനായി നഗരസഭ പ്രതേക യോഗം ചേർന്ന് കർമ്മ പദ്ധതി തയ്യാറാക്കി.നഗരസഭയിലെ മുഴുവൻ വളർത്തു നായ്ക്കൾക്കും ഒരാഴ്ച കൊണ്ട് വാക്സിൻ നൽകും.നഗരത്തിലെ...

Sep 19, 2022, 2:13 pm GMT+0000
പയ്യോളി സിസി കുഞ്ഞിരാമൻ ഫൌണ്ടേഷൻ ഉദ്ഘാടനം എം വി ശ്രേയാംസ്കുമാർ നിർവഹിച്ചു

പയ്യോളി: സി സി കുഞ്ഞിരാമൻ ഫൌണ്ടേഷൻ ഉദ്ഘാടനം എൽ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്കുമാർ നിർവഹിച്ചു. ഫൌണ്ടേഷൻ ചെയർമാൻ രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു. സാഹിത്യകാരി കെ പി...

Sep 19, 2022, 2:05 pm GMT+0000
നന്തിയിൽ കൊയിലേരി കുഞ്ഞികൃഷ്ണൻ നായരുടെ ഓർമ്മക്കായി കുടുംബം ഭൂമി കൈമാറി

നന്തി  : പൊതു പ്രവർത്തകനായ കൊയിലേരി കുഞ്ഞികൃഷ്ണൻ നായരുടെ ഓർമ്മക്കായി സ്ഥലം കൈമാറി. കെട്ടിടമില്ലാത്ത അംഗൻവാടി നിർമ്മാണത്തിനായാണ് 3 സെന്റ് സ്ഥലം മക്കൾ സർക്കാറിലേക്ക് കൈമാറുന്നത്. പുറക്കാട് നടന്ന ചടങ്ങിൽ കൊയിലേരി മീനാക്ഷി അമ്മയിൽ...

Sep 19, 2022, 1:55 pm GMT+0000