തിക്കോടി: എളിമ കൊണ്ടും നന്മകൊണ്ടും നാട്ടു മനസ്സുകളിൽ മായാ മുദ്ര പതിപ്പിച്ച ഗുരു എൻ കുട്ടികൃഷ്ണൻ മാസ്റ്ററുടെ ഓർമ്മ...
Sep 14, 2022, 10:46 am GMT+0000കീഴ്പ്പയ്യൂർ: മാരക വിപത്തായി സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ ലഹരി നിർമാർജന സമിതിയുടെ സഹകരണത്തോടെ കീഴ്പ്പയ്യൂർ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സംഗമം നടത്തി. കീഴ്പ്പയ്യൂർ മൂഹിയിൽ ഇസ് ലാം മദ്രസയിൽ നടന്ന...
മേപ്പയ്യൂർ: ഇരിങ്ങത്ത് ശാഖ എസ്.കെ.എസ്.എസ്.എഫ് നേതൃത്വത്തിൽ സഹചാരി സെന്റർ ഉദ്ഘാടനവും മതപ്രഭാഷണവും നടത്തി.കോഴിക്കോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് മുബശ്ശിർ ജമലുല്ലയ്ലി തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ശാഖ പ്രസിഡന്റ് ജാഫർ നിലാവ് അധ്യക്ഷനായി.സി.എച്ച്...
കൊയിലാണ്ടി: ‘കൊയിലാണ്ടി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കുക കോവിഡിന് മുൻപ് കൊയിലാണ്ടിയിൽ നിർത്തിയിരുന്ന തീവണ്ടികളുടെ സ്റ്റോപ്പ് പുനസ്ഥാപിക്കുക’ എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി പി ഐ എം നേതൃത്വത്തിൽ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്ക്...
കൊയിലാണ്ടി: കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ (കെ.എസ്സ്.എൽ.യു) കൊയിലാണ്ടി താലൂക്ക് സമ്മേളനം എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.വി.രാജൻ, കെ.എസ്സ്.എൽ.യു.സംസ്ഥാന കമ്മറ്റി അംഗം സി.കെ.റസാഖ്, സബിത...
കൊയിലാണ്ടി: ആയിരം ബ്രാഞ്ചുകൾ സംസ്ഥാനത്ത് തുടങ്ങാനാണ് കെ.എസ് എഫ് ഇ ഉദ്ദേശിക്കുന്നതെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ. കോഴിക്കോട് ജില്ലയിലെ ആദ്യത്തെ മൈക്രോ ബ്രാഞ്ചിന്റെ ഉദ്ഘാടനം നന്തിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൈക്രോ...
തിക്കോടി : നീണ്ട നാളുകൾക്കു ശേഷം തിക്കോടി കല്ലകത്ത്കടപ്പുറത്ത് മത്തി ചാകര. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് കരയിലേക്ക് വൻ തോതിൽ മത്തി തിരമാലയോടൊപ്പം അടിച്ചു കയറിയത്. പയ്യോളി കടപ്പുറം മുതൽ ആവിക്കൽ വരെയുള്ള...
പയ്യോളി : പയ്യോളിയുടെ ഗാനഗന്ധർവ്വൻ ശ്രീനന്ദിന് തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പിടിഎ ഉജ്ജ്വല സ്വീകരണം നല്കി. ഫ്ളവേഴ്സ് ടോപ് സിംഗർ സീസൺ 2-വിൽ വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിലാണ് പയ്യോളി...
കൊയിലാണ്ടി: പെരുവട്ടൂർ എൽ – പി. സ്കൂൾ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ഫറോക്ക് ട്രയിനിംഗ് കോളേജിലെ പ്രഫസ്സർ ഡോ. ജൗഹർ മുനവ്വിർ ആണ് ക്ലാസ് എടുത്തത്. ‘മൊബൈൽ...
വടകര : ഇന്ന് നടന്ന വടകര ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി അഡ്വ.കെ.എം രാംദാസിനേയും സിക്രട്ടരിയായി അഡ്വ.കെ.ഷാജീവിനേയും തിരഞ്ഞെടുത്തു. ആകെ 242 വോട്ടുകൾ പോൾ ചെയ്തു. രാംദാസിന് 160 വോട്ടുകളും എതിർ സ്ഥാനാർത്ഥിക്ക്...
വടകര: ചോമ്പാലിൽ നിന്നു മത്സ്യബന്ധനത്തിനു പോയ ഫൈബർ വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചു .മൂന്നുപേർ ഉണ്ടായിരുന്ന വള്ളത്തിൽ നിന്നും ഒരാൾ നീന്തി രക്ഷപ്പെടുകയായിരുന്നു. മാടാക്കര സ്വദേശി അച്യുതൻ, പൂഴിത്തലയിലെ അസീസ് എന്നിവരാണ്...