തിക്കോടി : നേതാജി ഗ്രന്ഥാലയം തിക്കോടി ബാലവേദിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ വിദ്യാർത്ഥികൾക്കായി ക്വിസ്മൽസരം നടത്തി. എം.കെ കൃഷ്ണൻ...
Jun 6, 2025, 9:21 am GMT+0000പയ്യോളി: പയ്യോളി മുനിസിപ്പൽ എം എസ് എഫ് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പയ്യോളി പോലീസ് സ്റ്റേഷനിൽ എസ് ഐ ജയദാസ് വൃക്ഷ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പോലീസ് ഉദ്യോഗസ്ഥരായ ഷൈബു, സുഗുണ,...
പയ്യോളി: പരിസ്ഥിതി ദിനത്തിൽ ‘ജലാശയങ്ങൾ സംരക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി കിഴൂർ എയുപി സ്കൂൾ വിദ്യാർത്ഥികൾ വിദ്യാർത്ഥി ചങ്ങല തീർത്തു. കുറ്റ്യാടി പുഴയ്ക്ക് കുറുകെ തുറശ്ശേരി പാലത്തിലാണ് വിദ്യാർത്ഥികൾ ചങ്ങല തീർത്തത്. മജീഷ്യനും പരിസ്ഥിതി...
പയ്യോളി: ഇരിങ്ങലിൽ നടന്നു പോകുന്നതിനിടെ ട്രെയിനിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. ഇരിങ്ങൽ കക്കറവയലിൽ സരോജിനി (58) യാണ് മരിച്ചത്. ഇരിങ്ങൽ സർവീസ് സഹകരണ ബാങ്കിൽ പോയി തിരികെ വീട്ടിലേക്ക് വരുന്നതിനിടെ യായിരുന്നു അപകടം. ഭർത്താവ്...
തിക്കോടി: തിക്കോടി പഞ്ചായത്ത് തല പരിസ്ഥിതി ദിനാചാരണം പള്ളിക്കര സെൻട്രൽ എൽ പി സ്കൂളിൽ നടന്നു. തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല സമദ് സ്കൂൾ അങ്കണത്തിൽ ഫല- വൃക്ഷതൈകൾ വെച്ച് പിടിപ്പിച്ചു...
കൊയിലാണ്ടി: എ. എം. എ. ഐ കൊയിലാണ്ടി ഏരിയയുടെ ആഭിമുഖ്യത്തിൽ പുളിയഞ്ചേരി ആയുർവേദ ഡിസ്‌പെൻസറിയിലേക്ക് ഔഷധ സസ്യങ്ങൾ നൽകി കൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില ഏറ്റുവാങ്ങി....
കൊയിലാണ്ടി: നാഷണൽ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എൻ.എസ്.ടി.എ )പരിസ്ഥിതി ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടി ബി.ഇ.എം എൽ .പി സ്കൂളിൽ നടന്നു. എൻ. എസ് .ടി .എ സംസ്ഥാന പ്രസിഡണ്ട് വിനോദ് മേച്ചേരി...
കൊയിലാണ്ടി: കേരള എൻ ജി ഒ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം മിനി സിവിൽ സ്റ്റേഷനിൽ ഫലവൃക്ഷത്തൈ നട്ടുകൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ജി.എസ്. ഉമാശങ്കർ ഉത്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം...
കൊയിലാണ്ടി: ഒയിസ്ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്റർ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെങ്ങോട്ടുകാവിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷ തൈകൾ നട്ടു. ഒയിസ്ക പ്രസിഡന്റ് അഡ്വ അബ്ദുറഹിമാൻ വി ടി പരിസ്ഥിതി ദിന...
കൊയിലാണ്ടി: സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്- പയ്യോളി ബ്രാഞ്ചിൽ പരിസ്ഥിതി ദിനം ആചാരിച്ചു. വൃക്ഷത്തൈ വിതരണവും, തൈ നടലും ബാങ്ക് ഡയറക്ടർ ഹമീദ് പുതുക്കുടി ഉദ്ഘാടനം ചെയ്തു. ബാങ്ക് മാനേജർ സീന...
പയ്യോളി : “നട്ടുനനച്ചു വളർത്തിടാം ഇന്ന്, നല്ല നാളെകൾ പൂവിടാനായി ” എന്ന സന്ദേശവുമായി കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലോക പരി സ്ഥിതി ദിനം ഇരിങ്ങൽ...