മണിയൂർ ഇ ബാലൻ തിരസ്കൃതരെ മുഖ്യധാരയിലേക്ക് എത്തിച്ച എഴുത്തുകാരൻ: ആലങ്കോട് ലീലാകൃഷ്ണൻ

പയ്യോളി: പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതത്തെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്ന എഴുത്തുകാരനാണ് മണിയൂർ ഇ ബാലനെന്നും, ഏറ്റവും ലളിതമായ ജീവിതം നയിച്ച ഊർജ്ജസ്വലനായ കമ്മ്യൂണിസ്റ്റുകാരനും കൂടിയായിരുന്നു അദ്ദേഹമെന്നും ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. യുവകലാസാഹിതി മണിയൂർ ഇ...

May 22, 2025, 1:44 pm GMT+0000
കൊയിലാണ്ടിയിൽ ഒയിസ്ക ജൈവ വൈവിധ്യ ദിനം ആചരിച്ചു

കൊയിലാണ്ടി: ഒയിസ്ക കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ജൈവ വൈവിധ്യ ദിനം ആചരിച്ചു. നഷ്ടപ്പെട്ടുപോകുന്ന നാട്ടറിവുകൾ സംബന്ധിച്ച് സിമ്പോസിയം നടത്തി. കാലാ കാലങ്ങളിൽ നമ്മുടെ പൈതൃകമായി ലഭിച്ച പല അറിവുകളും ഇന്ന് നഷ്ടപ്പെട്ടു പോകുന്നതായി സിമ്പോസിയം...

May 22, 2025, 1:00 pm GMT+0000
പയ്യോളിയിൽ ഭൂമി ഏറ്റെടുത്ത് നൽകുന്നില്ല: സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പി.ടി.ഉഷ എം.പി

വടകര: വടകര റെയിൽവെ സ്റ്റേഷൻ ഉദ്ഘാടന വേദിയിൽ സംസ്ഥാന സർക്കാറിനെതിരെ പി.ടി.ഉഷ എം.പി.യുടെ രൂക്ഷ വിമർശനം. കേന്ദ്ര സർക്കാർ ഫണ്ട് പൂർണമായി അനുവദിച്ചിട്ടും. പയ്യോളി രണ്ടാം ഗേറ്റിൽ മേൽപാലത്തിന് സംസ്ഥാന സർക്കാർ ഭൂമി...

May 22, 2025, 12:45 pm GMT+0000
ഇപ്റ്റ നാടൻ പാട്ട് ശില്പശാല 24ന് പയ്യോളിയിൽ ആരംഭിക്കും

  പയ്യോളി: ഇപ്റ്റ യുടെ 83-ാം വാർഷികത്തോടനുബന്ധിച്ച് ജില്ലാതല നാടൻപാട്ട് ശില്പശാലയും ജനകീയ സാംസ്ക്കാരിക ദിനാഘോഷവും മെയ് 24,25 തിയതികളിൽ മേലടി എം.എൽ.പി.സ്കൂളിൽ നടക്കും. കവിയും ഗാനരചയിതാവുമായ എം.എം.സചീന്ദ്രനാണ് ശില്പശാല ഡയരക്ടർ .മെയ്...

May 22, 2025, 12:31 pm GMT+0000
വൻമുഖം ഗവൺമെന്റ് ഹൈസ്കൂളിൽ അധ്യാപക ഒഴിവ്

വൻമുഖം ഗവൺമെന്റ് ഹൈസ്കൂളിൽ എച്ച്. എസ്. ടി ഫിസിക്കൽ സയൻസ് താല്കാലിക അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.അഭിമുഖം മെയ് 28 നു  ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കുന്നു. യോഗ്യരായവർ...

നാട്ടുവാര്‍ത്ത

May 22, 2025, 10:53 am GMT+0000
കൊയിലാണ്ടിയിൽ റോഡിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി :  കൊയിലാണ്ടിയിൽ റോഡിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി ട്രാഫിക് പോലീസ് റോഡിലാണ്  മരം വീണ് ഗതാഗതം തടസ്സപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ്    മരം  പൊട്ടിവീണത്. വിവരം കിട്ടിയതിനെ...

നാട്ടുവാര്‍ത്ത

May 22, 2025, 6:52 am GMT+0000
നവാഗത നോവലിസ്റ്റിനുള്ള ആദരം: മണിയൂർ ഈ ബാലൻ പുരസ്കാരം പി.സി. മോഹനന്

പയ്യോളി : മലയാള സാഹിത്യത്തിന് സമർപ്പിതനായ എഴുത്തുകാരനും അധ്യാപകനുമായ മണിയൂർ ഈ ബാലൻ സ്മരണയായാണ് മണിയൂർ ഈ ബാലൻ ഫൗണ്ടേഷൻ രൂപം കൊണ്ടത്. യഥാർത്ഥ ജീവിതത്തിലെ അനുഭവങ്ങൾ സമൃദ്ധമായി കലർത്തിയ കഥകളെ നോവലുകളിലും...

നാട്ടുവാര്‍ത്ത

May 22, 2025, 4:36 am GMT+0000
പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളില്‍ ഗസ്റ്റ് അധ്യാപക നിയമനം; അഭിമുഖം മെയ്  27ന് 

പയ്യോളി: പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നതിനായുള്ള അഭിമുഖം മെയ്  27ന്   ചൊവ്വാഴ്ച്ച രാവിലെ 10.30 ന് ഹയർ സെക്കണ്ടറി ഓഫീസിൽ...

നാട്ടുവാര്‍ത്ത

May 22, 2025, 3:15 am GMT+0000
രാജീവ്‌ ഗാന്ധി ആധുനിക ഇന്ത്യയുടെ ശില്പി: അഡ്വ. കെ. പ്രവീൺ കുമാർ

  പയ്യോളി: ശാസ്ത്ര സാങ്കേതിക രംഗത്ത് രാജ്യം നേടിയ വിപ്ലവകരമായ പുരോഗതിയിലൂടെ രാജ്യത്തെ ഇരുപത്തിഒന്നാം നൂറ്റാണ്ടിലേക്ക് നയിച്ച ആധുനിക ഇന്ത്യയുടെ ശില്പിയാണ് മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി എന്ന് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌...

May 21, 2025, 5:11 pm GMT+0000
പയ്യോളിയിൽ 15–ാം ഡിവിഷനിൽ മഹാത്മ കുടംബസംഗമം

പയ്യോളി: പയ്യോളി മണ്ഡലം ഡിവിഷൻ 15 മഹാത്മ കുടംബസംഗമം ഡി സി സി പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു. കെ പി...

May 21, 2025, 3:53 pm GMT+0000