തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം തൃക്കോടൂർ യു പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്...
Jun 2, 2025, 9:05 am GMT+0000കൊയിലാണ്ടി: സ്വന്തം വീട്ടിൽ നിന്ന് തന്നെ രക്ഷിതാക്കൾ കുട്ടികളെ മയക്കുമരുന്നിന്റെ ദൂഷഫലങ്ങൾ പറഞ്ഞു മനസ്സിലാക്കണമെന്നും ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കൊയിലാണ്ടി ലീഗൽ സർവീസ് കമ്മിറ്റിയുടെ ചെയർമാനും ജില്ലാ ജഡ്ജിയുമായ കെ നൗഷാദ്...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഗൃഹപ്രവേശനം നടന്ന് മണിക്കൂറുകൾക്കകം ഹൃദയാഘാതം മൂലം ഗൃഹനാഥൻ അന്തരിച്ചു. കൊയിലാണ്ടി മുഹ് യുദ്ധീൻ പള്ളിക്ക് സമീപം ഫാരിസ് (44) ആണ് പുതിയ വീടായ “അൽ ബദറിൽ” ഗൃഹപ്രവേശനം നടന്ന് മണിക്കൂറുകൾക്കകം...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ 14ാം വാർഡിൽ 2024 – 2025 വാർഷിക പദ്ധതിയിൽ 12,25,000 രൂപ ചിലവിട്ട് നിർമ്മിച്ച കോയാരിക്കുന്നു പടിഞ്ഞാറ്റ് കണ്ടി റോഡ് നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ക്ഷീര ദിനാചരണം നഗരസഭ ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുതിർന്ന കർഷകയായ ജാനകിയെ ആദരിച്ചു. നോർത്ത് സി ഡി...
വടകര : കോട്ടപ്പള്ളി കനാലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവള്ളൂർ കന്നിനട സ്വദേശി മുഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കന്നിനടയിൽ മീൻ പിടിക്കുന്നതിനിടയിലാണ് കോട്ടപ്പള്ളി വടകര-മാഹി കനാലിൽ മുഹമ്മദ് വീണത്. കരയിൽ നിന്ന്...
മൂടാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേൾസ് അസോസിയേഷൻ മൂടാടി മണ്ഡലം കുടുംബസംഗമം നന്തി ബസാറിലെ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. കെ.എസ്.എസ് പി. എ സംസ്ഥാന കമ്മറ്റി അംഗം മഠത്തിൽ രാജീവൻ ഉദ്ഘാടനം ചെയ്തു....
പയ്യോളി :- പയ്യോളി നഗരസഭ പരിധിയിലെ സ്വകാര്യ സ്ഥലത്തെ അപകടവസ്ഥയിലെ മരങ്ങള് മുറിച്ച് നീക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. കാലവർഷം ശക്തി പ്രാപിക്കുന്നതിനാൽ പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മുൻകരുതൽ നടപടിയായാണ് ഇത് നിർദ്ദേശിക്കുന്നത്....
വടകര : ഒഞ്ചിയം രക്തസാക്ഷി സ്മാരകത്തിനു സമീപം വാഴകൃഷി വെട്ടിനശിപ്പിച്ച നിലയിൽ. ഒരേക്കറോളം സ്ഥലത്തെ വാഴകളാണ് നശിപ്പിക്കപ്പെട്ടത്. ചാലംകുനിയിൽ സി.സി രവി, വള്ളുപറമ്പത്ത് ചന്ദ്രൻ എന്നിവർ ചേർന്നാണ് ഇവിടെ കൃഷി നടത്തിവന്നത്. ഇന്നലെ...
തിക്കോടി: ശക്തമായ മഴയെ തുടർന്ന് വീടിനോട് ചേർന്ന കിണർ താഴ്ന്നു. തിക്കോടി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ തിക്കോടി തെരുവിൽ താമസിക്കുന്ന പെരുമാൾ പുറത്തോട്ട് ശാരദയുടെ വീടിനോട് ചേർന്ന കിണറാണ് താഴ്ന്നത്.മഴ തുടരുന്ന...
വടകര: താലൂക്കിൽ റേഷൻ വിതരണം കാര്യക്ഷമമാക്കണമെന്ന് താലൂക്ക് ഭക്ഷ്യ ഉപദേശക വിജിലൻസ് സമിതി യോഗം ആവശ്യപ്പെട്ടു. പല റേഷൻ കടകളിലും റേഷൻ സാധനങ്ങളുടെ വിതരണം സുഗമമായി നടക്കുന്നില്ലെന്ന് പരാതി ഉയർന്നു. സപ്ലൈകോയാണ് നിലവിൽ...
