തിക്കോടി: തിക്കോടിയിൽ റോഡ് നിർമാണത്തിന്റെ ഭാഗമായി പൊടി ശല്യം രൂക്ഷമാണെന്നും അത് പരിഹരിക്കണമെന്നും, അപകടാവസ്ഥയിലായ താൽക്കാലിക നടപ്പാത പുനർനിർമിക്കുക,...
Jul 30, 2025, 3:02 pm GMT+0000തിക്കോടി: മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മ പുതുക്കി പള്ളിക്കര ഗാലാർഡിയ പബ്ലിക് സ്കൂൾ ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു. വിജ്ഞാനവും സർഗ്ഗാത്മകതയും ഒരുപോലെ സമ്മേളിച്ച പരിപാടിയിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. റിയാസ് മാസ്റ്റർ ഉദ്ഘാടനം...
തിക്കോടി: ബാലസംഘം പള്ളിക്കര മേഖല സമ്മേളനം പള്ളിക്കര സെൻട്രൽ എൽ പി സ്കൂളിൽ ബാലസംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി അഭയ് രാജ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ടി. അനുശ്രീയുടെ അധ്യക്ഷതയിൽ നടന്ന...
തിക്കോടി: കെ എസ് എസ് പി എ കൊയിലാണ്ടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്റ് വേണു പുതിയടുത്തിൻ്റെ വിയോഗത്തിൽ കെ എസ് എസ് പി എ തിക്കോടി മണ്ഡലം കമ്മിറ്റി അനുശോചിച്ചു. കോഴിപ്പുറം...
തിക്കോടി: ശ്രീ പെരുമാൾപുരം ശിവക്ഷേത്രത്തിൽ രാമായണ മാസാചരണം ജൂലായ് 17 മുതൽ ആഗസ്റ്റ് 16 വരെ നടക്കും. എല്ലാ ദിവസവും രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം, വൈകിട്ട് ഭഗവതിസേവ ക്ഷേത്രം മേൽശാന്തി നാരായണൻ...
തിക്കോടി: നേതാജി ഗ്രന്ഥാലയം തിക്കോടി ഉന്നത വിജയികളെ അനുമോദിച്ചു. നീറ്റ് പരീക്ഷയിലൂടെ മെഡിക്കൽ വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ നന്ദന മനോജ് കെ.വി, എം.എ സോഷ്യോളജിയിൽ സെക്കൻ്റ് റാങ്ക് ഹോൾഡർ തേജസ്വിനി സത്യൻ യു...
തിക്കോടി : പള്ളിക്കര ദിശ പാലിയേറ്റീവ് കെയറിന്റെ ജനകീയ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി മുണ്ട് ചാലഞ്ച് സംഘടിപ്പിക്കുന്നു. ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് മുണ്ട് ചലഞ്ച്. ഒരു സിംഗിൾ മുണ്ടിന്...
തിക്കോടി: ഓണത്തിന് തിക്കോടിയിലെ ചെണ്ടുമല്ലി ഗ്രാമപഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം പതിനഞ്ചാം വാർഡ് സുര്യ ജെ എൽ ജി യിൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജമീല...
തിക്കോടി: കർഷക സംഘം പള്ളിക്കര മേഖല സമ്മേളനം സി കെ പ്രവീൺ കുമാർ നഗർ പള്ളിക്കര എ എൽ പി സ്ക്കൂളിൽ നടന്നു. സമ്മേളനം കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ഷിജു...
തിക്കോടി: പുതിയോട്ടിക്കണ്ടി മീനാക്ഷി അമ്മ ( 88 ) അന്തരിച്ചു. സഹോദരങ്ങൾ: പരേതരായ അമ്മാളു അമ്മ, അമ്മുക്കുട്ടി അമ്മ സംസ്കാരം : തിങ്കളാഴ്ച രാവിലെ 9 മണിക്ക്
തിക്കോടി: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനം പുനർജീവിപ്പിക്കുന്നതിന്റെ ഭാഗമായി പള്ളിക്കര എ. എൽ പി സ്കൂളിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു. ജനങ്ങളുടെ എഴുത്തുകാരൻ എന്നറിയപ്പെടുന്ന ബഷീറിന്റെ പ്രധാന കൃതികളും ജീവിത സംഭവങ്ങളും അടങ്ങിയ...