തിക്കോടി: മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മ പുതുക്കി പള്ളിക്കര ഗാലാർഡിയ പബ്ലിക് സ്കൂൾ ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു. വിജ്ഞാനവും...
Jul 22, 2025, 11:36 am GMT+0000തിക്കോടി: നേതാജി ഗ്രന്ഥാലയം തിക്കോടി ഉന്നത വിജയികളെ അനുമോദിച്ചു. നീറ്റ് പരീക്ഷയിലൂടെ മെഡിക്കൽ വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ നന്ദന മനോജ് കെ.വി, എം.എ സോഷ്യോളജിയിൽ സെക്കൻ്റ് റാങ്ക് ഹോൾഡർ തേജസ്വിനി സത്യൻ യു...
തിക്കോടി : പള്ളിക്കര ദിശ പാലിയേറ്റീവ് കെയറിന്റെ ജനകീയ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി മുണ്ട് ചാലഞ്ച് സംഘടിപ്പിക്കുന്നു. ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് മുണ്ട് ചലഞ്ച്. ഒരു സിംഗിൾ മുണ്ടിന്...
തിക്കോടി: ഓണത്തിന് തിക്കോടിയിലെ ചെണ്ടുമല്ലി ഗ്രാമപഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെണ്ടുമല്ലി തൈ നടീൽ ഉദ്ഘാടനം പതിനഞ്ചാം വാർഡ് സുര്യ ജെ എൽ ജി യിൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജമീല...
തിക്കോടി: കർഷക സംഘം പള്ളിക്കര മേഖല സമ്മേളനം സി കെ പ്രവീൺ കുമാർ നഗർ പള്ളിക്കര എ എൽ പി സ്ക്കൂളിൽ നടന്നു. സമ്മേളനം കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ഷിജു...
തിക്കോടി: പുതിയോട്ടിക്കണ്ടി മീനാക്ഷി അമ്മ ( 88 ) അന്തരിച്ചു. സഹോദരങ്ങൾ: പരേതരായ അമ്മാളു അമ്മ, അമ്മുക്കുട്ടി അമ്മ സംസ്കാരം : തിങ്കളാഴ്ച രാവിലെ 9 മണിക്ക്
തിക്കോടി: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനം പുനർജീവിപ്പിക്കുന്നതിന്റെ ഭാഗമായി പള്ളിക്കര എ. എൽ പി സ്കൂളിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു. ജനങ്ങളുടെ എഴുത്തുകാരൻ എന്നറിയപ്പെടുന്ന ബഷീറിന്റെ പ്രധാന കൃതികളും ജീവിത സംഭവങ്ങളും അടങ്ങിയ...
പയ്യോളി: നിർമ്മാണം പൂർത്തിയായ തിക്കോടി ആറുവരി പാതയിലെ വെള്ളക്കെട്ട് വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. തിക്കോടി എഫ് സി ഐ ഗോഡൗണിന് സമീപത്തായി റോഡിന്റെ കിഴക്ക് ഭാഗത്തുള്ള മൂന്നു വരി പാതയിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്....
തിക്കോടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ മാതൃക ഉപയോഗിച്ച് നടത്തിയ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി നടന്ന പ്രചാരണ പ്രവർത്തനങ്ങൾ പൊതു തെരഞ്ഞെടുപ്പിന് സമാനമായ കലാശക്കൊട്ടോട് കൂടി...
തിക്കോടി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ വായനാ വാരാചരണത്തോടനുബന്ധിച്ച് കുട്ടികളുടെ കയ്യെഴുത്ത് മാഗസിൻ പ്രകാശനം ചെയ്തു. പ്രമുഖ എഴുത്തുകാരിയും സിനിമാപ്രവർത്തകയുമായ നവീന വിജയൻ എഴുത്തിന്റെ വഴികളെക്കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും...
തിക്കോടി: ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ലഹരി വിരുദ്ധ ദിനത്തിൽ സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പയിൻ ...
