ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകൾ അറിയാം; പട്ടികയിൽ ഇടം നേടി ഖത്തർ എയർവേയ്സും എമിറേറ്റ്സും

ദോഹ/ദുബായ്:ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടികയിൽ ഖത്തർ എയർവേയ്സും എമിറേറ്റ്സും മുൻനിരയിൽ. ഏറ്റവും സുരക്ഷിതമായ ബജറ്റ് എയർലൈനുകളുടെ പട്ടികയിൽ ഇൻഡിഗോയും സ്ഥാനം പിടിച്ചിട്ടുണ്ട്.പട്ടികയിൽ ഒന്നാമത് ന്യൂസീലൻഡിന്റെ എയർ ന്യൂസീലൻഡും രണ്ടാമത് ഓസ്ട്രേലിയയുടെ ഖ്വാന്റാസുമാണ്....

today specials

Jun 14, 2025, 12:00 pm GMT+0000
കോള്‍ വിളിക്കുമ്പോൾ മൊബൈലില്‍ ഇന്‍റർനെറ്റ് ഓണാക്കി വയ്ക്കുന്നത് ഒഴിവാക്കുക; കാരണം ഇതാ

ദില്ലി: മൊബൈല്‍ ഫോണുകളില്‍ കോളുകൾ ചെയ്യുമ്പോൾ ഇന്‍റര്‍നെറ്റ് കണക്ഷൻ ഓണാക്കി വയ്ക്കുന്ന ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്‍ററിന്‍റെ (I4C) ഔദ്യോഗിക എക്സ് ഹാൻഡിലായ ‘സൈബർ ദോസ്‍ത്’....

today specials

Jun 13, 2025, 2:19 pm GMT+0000
യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ചുമത്തില്ലെന്ന് ധനമന്ത്രാലയം, വാർത്തകൾ അടിസ്ഥാനരഹിതമെന്ന്

ന്യൂഡല്‍ഹി: യു.പി.ഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആര്‍) പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ധനമന്ത്രാലയം. ഇത്തരം അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ ജനങ്ങളിൽ ആശയക്കുഴപ്പവും അനാവശ്യ ഭീതിയും സൃഷ്ടിക്കും. യു.പി.ഐ ഇടപാടുകൾ...

today specials

Jun 13, 2025, 1:55 pm GMT+0000
ആധാർ സൗജന്യമായി പുതുക്കേണ്ടവർക്ക് ഇനി സമയമില്ല, നാളെ അവസാനിക്കും

ഇന്ത്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ളതും സ്വകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന നിരവധി സേവനങ്ങൾ ലഭിക്കുന്നതിന് ആധാർ ആവശ്യമാണ്. മാത്രമല്ല, തിരിച്ചറിയൽ രേഖയായും ആധാർ കാർഡ് ഉപയോഗിക്കാം. എന്നാൽ ഭൂരിഭാഗം പേരും വർഷങ്ങൾക്ക് മുമ്പ് ആധാർ...

today specials

Jun 13, 2025, 1:33 pm GMT+0000
മൊബൈൽ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത; സിം കാര്‍ഡ് പ്രീപെയ്‌ഡിലേക്കും പോസ്റ്റ്‌പെയ്‌ഡിലേക്കും ഇനി എളുപ്പം മാറ്റം

ദില്ലി: നിങ്ങളുടെ മൊബൈൽ കണക്ഷൻ സിം പ്രീപെയ്‌ഡിൽ നിന്ന് പോസ്റ്റ്‌പെയ്‌ഡിലേക്കോ പോസ്റ്റ്‌പെയ്‌ഡിൽ നിന്നും പ്രീപെയ്‌ഡിലേക്കോ മാറ്റണോ? എങ്കിൽ, നിങ്ങൾക്ക് ഒരു സന്തോഷ വാർത്തയുണ്ട്. രാജ്യത്തെ കോടിക്കണക്കിന് മൊബൈൽ വരിക്കാരുടെ സിം കാർഡുകളുമായി ബന്ധപ്പെട്ട ഒരു...

today specials

Jun 13, 2025, 1:20 pm GMT+0000
കേരള വന്ദേ ഭാരതിലെ ഭക്ഷണത്തെക്കുറിച്ച് ആശങ്ക വേണ്ട; കുടുംബശ്രീയുടേതുൾപ്പെടെ മൂന്ന് യൂണിറ്റുകൾ റെയിൽവേ പട്ടികയിൽ

കൊച്ചി: കേരളത്തിലെ വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളിലെ ഭക്ഷണത്തെക്കുറിച്ചുള്ള വാർത്തകൾ അടുത്തിടെ പുറത്ത് വന്നിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം സൂക്ഷിച്ച കൊച്ചിയിലെ സ്ഥാപനത്തിൽ നടന്ന റെയ്ഡും യൂണിറ്റ് പൂട്ടിച്ചതുമെല്ലാം ചർച്ചയായിരുന്നു. പിന്നീട് കാലാവധി...

today specials

Jun 13, 2025, 12:36 pm GMT+0000
ബോർഡിംഗ് പാസിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്…; വിളിച്ചുവരുത്തുന്നത് മുട്ടൻ പണി

വിദേശ യാത്രകള്‍ പലരുടെയും സ്വപ്നങ്ങളിൽ ഒന്നായിരിക്കാം. അത് കൈയിൽ വന്ന് ചേരുമ്പോൾ അതിയായ സന്തോഷവും പലർക്കും ഉണ്ടായേക്കാം. സന്തോഷങ്ങൾ മറ്റുള്ളവരോട് പങ്കുവയ്ക്കാൻ ഇന്ന് പലരും സോഷ്യൽ മീഡിയകളാവും ഉപയോ​ഗിക്കുക. എന്നാൽ അത്തരത്തിൽ പങ്കുവയ്ക്കപ്പെടുന്നവ...

today specials

Jun 12, 2025, 11:47 am GMT+0000
മരിച്ചുപോയവരുടെ ആധാര്‍, പാന്‍, വോട്ടര്‍ ഐഡി എന്നിവ എങ്ങനെ കാന്‍സല്‍ ചെയ്യും; ഇത് അറിഞ്ഞിരിക്കണം

വീട്ടിലെ ഒരു അംഗത്തിന്റെ മരണമെന്നത് വളരെ വേദനാജനകമാണ്. പക്ഷേ അവരുടെ ഔദ്യോഗികമായ രേഖകള്‍ എങ്ങനെ പിന്നീട് കൈകാര്യം ചെയ്യണമെന്നത് അറിഞ്ഞിരിക്കേണ്ടത് മറ്റുള്ളവരുടെ കടമയാണ്. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐഡി എന്നിവ...

today specials

Jun 10, 2025, 4:07 pm GMT+0000
മികച്ച ക്രെഡിറ്റ് സ്കോർ നേടാം

സാ​​​​​മ്പ​​​​​ത്തി​​​​​ക ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽ വ​​​​​ലി​​​​​യ പ​​​​​ങ്കു വ​​​​​ഹി​​​​​ക്കു​​​​​ന്ന ഘ​​​​​ട​​​​​ക​​​​​മാ​​​​​ണ് ക്രെ​​​​​ഡി​​​​​റ്റ് സ്കോ​​​​​ർ. ഒ​​​​​രു വ്യ​​​​​ക്തി​​​​​യു​​​​​ടെ സാ​​​​​മ്പ​​​​​ത്തി​​​​​ക വി​​​​​ശ്വാ​​​​​സ്യ​​​​​ത അ​​​​​ള​​​​​ക്കാ​​​​​ൻ സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ന്ന പ്ര​​​​​ധാ​​​​​ന സൂ​​​​​ചി​​​​​ക​​​​​യാ​​​​​യി ക്രെ​​​​​ഡി​​​​​റ്റ് സ്കോ​​​​​ർ ക​​​​​ണ​​​​​ക്കാ​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു. ബാ​​​​​ങ്കു​​​​​ക​​​​​ളി​​​​​ലും ധ​​​​​ന​​​​​കാ​​​​​ര്യ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും ചി​​​​​ല തൊ​​​​​ഴി​​​​​ലി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലും...

today specials

Jun 10, 2025, 12:57 pm GMT+0000
കോളിഫ്ലവര്‍ വറുവൽ റെസിപി

കോളിഫ്ലവർ ഒരെണ്ണം, മഞ്ഞൾപൊടി കാൽ ടീസ്പൂണ്‍, കശ്മിരി മുളകുപൊടി 2 ടീസ്പൂണ്‍, കടലമാവ് 3 ടീസ്പൂണ്‍, വിനാഗിരി ഒരു ടീസ്പൂണ്‍, ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ് 10ഗ്രാം, ഉപ്പു പാകത്തിന്, എണ്ണ ആവശ്യത്തിന്, മുട്ട...

today specials

Jun 10, 2025, 11:22 am GMT+0000