ബാര്‍ബര്‍ ഷോപ്പിന്റെ മറവില്‍ മദ്യവില്‍പ്പന; വടകരയില്‍ ഒരാൾ പിടിയിൽ

വടകര: ബാര്‍ബര്‍ഷോപ്പിന്റെ മറവില്‍ വടകരയില്‍ മദ്യവില്‍പ്പന നടത്തിയ മധ്യവയസ്‌ക്കന്‍ പിടിയില്‍. തോടന്നൂര്‍ സ്വദേശി പീതാംബരനാണ് (58) പിടിയിലായത്. തോടന്നൂര്‍ ടൗണിലെ ‘അശ്വിന്‍ സലൂണ്‍’ എന്ന ബാര്‍ബര്‍ഷോപ്പ് കേന്ദ്രീകരിച്ചാണ് ഇയാള്‍ മദ്യവില്‍പ്പന നടത്തിയിരുന്നതെന്ന് എക്‌സൈസ്...

Vadakara

Aug 7, 2025, 6:13 am GMT+0000
മൂരാട് മത്സരയോട്ടത്തിനിടെ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു

പയ്യോളി : മൂരാട് മത്സരയോട്ടത്തിനിടെ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു . ക്രിതിക ബസും സ്നേഹിതൻ ബസുമാണ് കൂട്ടിയിടിച്ചത് . ഭാഗ്യത്തിനാണ് ആളപായം ഒഴിവായത്. വീതിയുള്ള റോഡായതിനാൽ മത്സരയോട്ടം പതിവാണ് . കഴിഞ്ഞ ദിവസമാണ്...

Jun 22, 2025, 4:08 am GMT+0000
തൃശൂരില്‍ കെഎസ്ആര്‍ടി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; വടകര സ്വദേശി സവാദ് വീണ്ടും അറസ്റ്റില്‍

തൃശ്ശൂർ : തൃശൂരില്‍ കെഎസ്ആര്‍ടി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വച്ച് ആയിരുന്നു...

Vadakara

Jun 21, 2025, 12:36 am GMT+0000
കടത്തനാട് കളരി സംഘത്തിൻ്റെ 76-ാം വാർഷിക പരിശീലനം ആരംഭിച്ചു; നടി രേവതി ഉദ്ഘാടനം ചെയ്തു

  വടകര: പ്രശസ്ത സിനിമാ നടിയും സംവിധായകയുമായ രേവതി കടത്തനാട് കളരി സംഘത്തിൻ്റെ 76-ാം വാർഷിക കളരി പരിശീലനം ഉദ്ഘാടനം ചെയ്തു. വടകരയിൽ നടന്ന ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ...

Jun 16, 2025, 1:08 pm GMT+0000
വടകരയിൽ നിർത്തിയിട്ട കാറിനുള്ളിൽ തോക്ക് കണ്ടെത്തി; അന്വേഷണം

വടകര: വടകര കൈനാട്ടിയിൽ നിർത്തിയിട്ട കാറിനുള്ളിൽ തോക്ക് കണ്ടെത്തി. ഡൽഹി രജിസ്ട്രഷനിലുള്ള കാറിലാണ് തോക്ക് കണ്ടത്. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് ദിവസമായി റോഡരികിൽ കാർ നിർത്തിയിട്ടിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു....

Jun 11, 2025, 7:49 am GMT+0000
വാട്‌സാപ്പിലെ മോശം പരാമർശം ചോദിക്കാനെത്തി; നാദാപുരത്ത് സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച് അയൽവാസി

കോഴിക്കോട്: നാദാപുരത്ത് സഹോദരങ്ങളായ രണ്ടുപേർക്ക് വെട്ടേറ്റു. കെഎസ്എസ് വാടക സ്റ്റോർ ഉടമകളായ ഊരംവീട്ടിൽ നാസർ, സഹോദരൻ സലീം എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ ചിറക്കുനി ബഷീർ ആണ് ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു...

Jun 10, 2025, 5:44 pm GMT+0000
വടകര സ്വദേശിനിയടക്കം 4 പേർ, റിസോർട്ടിൽ അടിച്ച് പൂസായി, ചെറായി ബീച്ചിലെത്തിയതും സ്വഭാവം മാറി; സംഘർഷം, അറസ്റ്റ്

കൊച്ചി: കൊച്ചി ചെറായി ബീച്ചിൽ മദ്യലഹരിയിൽ അതിക്രമം നടത്തിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടയുടമയുമായുള്ള വാക്ക് തർക്കത്തിലാണ് അസഭ്യം പറഞ്ഞും കസേര വലിച്ചെറിഞ്ഞും യുവതിയുടെ നേതൃത്വത്തിലുള്ള സംഘം ബഹളമുണ്ടാക്കിയത്. ചേന്ദമംഗലം...

Vadakara

May 12, 2025, 3:02 am GMT+0000
വടകര കുട്ടോത്ത് 3 പേർക്ക് അയൽവാസിയുടെ കുത്തേറ്റു, ഒരാളുടെ നില ഗുരുതരം; പ്രതി പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് വടകര കുട്ടോത്ത് മൂന്ന് പേർക്ക് അയൽവാസിയുടെ കുത്തേറ്റു. മലച്ചാൽ പറമ്പത്ത് ശശി, രമേശൻ, ചന്ദ്രൻ എന്നിവര്‍ക്കാണ് കുത്തേറ്റത്.   ഇവരുടെ അയൽവാസി മലച്ചാൽ പറമ്പത്ത് ഷാനോജാണ് അക്രമം നടത്തിയത്. ഇയാളെ...

Vadakara

May 3, 2025, 5:43 pm GMT+0000