പയ്യോളി: കെ.ആർ.എസ് മൊയ്തു ഹാജിയുടെ സഹോദരി മൂരാട് വലിയ കുറ്റിയിൽ സഫിയ (75) അന്തരിച്ചു. ഭർത്താവ്: പരേതനായ മഹമൂദ് കുനിയിൽ. മക്കൾ: നൗഷാദ്, സാജിദ്, സുനീർ, സഫീർ. മരുമക്കൾ: രജി (മാഹി), ഷെമി (നാദാപുരം), റഹീന (വടകര), നാദിയ (വടകര). മറ്റു സഹോദരങ്ങൾ: പരേതരായ ഉമ്മർകുട്ടി, മഹമൂദ്, മൈമൂന, അബൂബക്കർ.
മൂരാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
കെ.ആർ.എസ് മൊയ്തു ഹാജിയുടെ സഹോദരി മൂരാട് വലിയ കുറ്റിയിൽ സഫിയ അന്തരിച്ചു
Jul 9, 2026, 2:38 pm GMT+0000
payyolionline.in
കക്കാടംപൊയിലിൽ അപകടഭീഷണിയുയർത്തിയ സ്വകാര്യ ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ; കൂറ് ..
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
