മണിയൂർ എളമ്പിലാടിലെ തായാട്ട് സൂപ്പി അന്തരിച്ചു

news image
Jul 29, 2023, 2:39 pm GMT+0000 payyolionline.in

പയ്യോളി:മണിയൂർ എളമ്പിലാടിലെ തായാട്ട് സൂപ്പി (76) അന്തരിച്ചു. മണിയൂരിലെ രാഷ്ട്രീയ കലാ സാസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്ന വ്യക്തിത്വവും എളമ്പിലാടിലെ പൗര പ്രമുഖനുമായിരുന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കു വഹിച്ചു. എളമ്പിലാട് വികസന സമിതി കൺവീനർ ആയിരുന്നു. ഭാര്യ:ഫാത്തിമ. മക്കൾ: വഹീദ,  റസീന, റംല, റിയാസ് (റവന്യു വകുപ്പ്).  മരുമക്കൾ:അബ്ദുറസാക്ക് ( മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്), അബ്ദുറഹിമാൻ (മേമുണ്ട), സക്കീർ ഹുസൈൻ ( ബഹറിൻ ), തെസ്നി (കെ.എം.എച്ച്, എസ് കോട്ടക്കൽ) .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe