ഇരിങ്ങൽ കോട്ടക്കൽ പുനത്തിൽ താരേമ്മൽ ‘ സ്മൃതി മഹൽ ‘ നാരായണി അന്തരിച്ചു

ഇരിങ്ങൽ : കോട്ടക്കൽ പുനത്തിൽ താരേമ്മൽ “സ്മൃതി മഹൽ ‘” നാരായണി (80) അന്തരിച്ചു. ഭർത്താവ് : പരേതനായ മേപ്പയിൽ ഗോപാലൻ മക്കൾ: ഇരിങ്ങൽ അനിൽ കുമാർ (സെക്രട്ടറി,സിപിഐ പയ്യോളി ലേക്കൽ കമ്മറ്റി...

ചരമം

Aug 12, 2025, 3:06 am GMT+0000
കോൺഗ്രസ് പ്രവർത്തകൻ മേപ്പയൂർ നൊട്ടിക്കണ്ടി മീത്തൽ കുഞ്ഞിരാമൻ അന്തരിച്ചു

മേപ്പയൂർ: മoത്തുംഭാഗത്തെ കോൺഗ്രസ് പ്രവർത്തകൻ നൊട്ടിക്കണ്ടി മീത്തൽ കുഞ്ഞിരാമൻ (83) അന്തരിച്ചു. ഭാര്യ: ലക്ഷ്മി (തിക്കോടി). മക്കൾ: ബാബു, ഉണ്ണികൃഷ്ണൻ, ഷീബ, ഷീജ മരുമക്കൾ: അനിത (പേരാമ്പ്ര), സുനില (അരിക്കുളം), ബാലകൃഷ്ണൻ (ജനകീയമുക്ക്),...

ചരമം

Aug 11, 2025, 5:33 pm GMT+0000
പയ്യോളി ബിസ്മി നഗർ പുത്തൻ മരച്ചാലിൽ സുബൈദ അന്തരിച്ചു

പയ്യോളി : ബിസ്മി നഗർ പരേതനായ പുത്തൻ മരച്ചാലിൽ മമ്മദിന്റെ ഭാര്യ സുബൈദ (69) അന്തരിച്ചു. മക്കൾ: മുസ്തഫ, മുനീറ ഷംന .മരുമക്കൾ ഷക്കീർ, റഹീസ് , ഷക്കീറ

ചരമം

Aug 11, 2025, 2:21 pm GMT+0000
പയ്യോളി അട്ടച്ചാലിൽ ജാനു അന്തരിച്ചു

പയ്യോളി: അട്ടച്ചാലിൽ ജാനു അന്തരിച്ചു. മക്കൾ : ഇന്ദിര , ഗിരിജ ( പുറക്കാട് ) , ബാലകൃഷ്ണൻ , സരള ( നന്ദി ) , രാജീവൻ, പരേതനായ രവി

ചരമം

Aug 11, 2025, 3:34 am GMT+0000
മുചുകുന്ന് കൊയിലോത്തുംപടി ക്ഷേത്രത്തിന് സമീപം തയ്യിൽപീടിക ടി പി അബ്ദുള്ള ഹാജി അന്തരിച്ചു

കൊയിലാണ്ടി : മുചുകുന്ന് കൊയിലോത്തുംപടി ക്ഷേത്രത്തിന് സമീപം തയ്യിൽപീടിക ടി പി അബ്ദുള്ള ഹാജി ( 82 ) അന്തരിച്ചു. ഭാര്യ :  ഐശോമ പിതാവ് : പരേതനായ കുഞ്ഞഹമ്മദ് മാതാവ് :...

ചരമം

Aug 11, 2025, 3:21 am GMT+0000
സാഹിത്യകാരൻ വടകര കാർത്തികപ്പള്ളിയിലെ പൊന്നമ്പത്ത് ബി.കെ തിരുവോത്ത് അന്തരിച്ചു

വടകര: പ്രമുഖസഹകാരിയും ഗ്രന്ഥകാരനും സാഹിത്യകാരനുമായ വടകര കാർത്തികപ്പള്ളിയിലെ പൊന്നമ്പത്ത് ബി.കെ.തിരുവോത്ത് (ടി.ബാലകൃഷ്ണക്കുറുപ്പ്- 92) അന്തരിച്ചു. ആദ്യകാല സോഷ്യലിസ്റ്റും കോൺഗ്രസ് നേതാവുമായിരുന്നു. അസംഘടിതരായിരുന്ന കേരളത്തിലെ സഹകരണമേഖലയിലെ ജീവനക്കാരെയും പെൻഷൻകാരെയും സംഘടിപ്പിച്ച് അവകാശങ്ങൾ നേടിയെടുക്കുന്നതിന് മുന്നിൽ...

ചരമം

Aug 10, 2025, 3:13 pm GMT+0000
സഹായ ഹസ്തങ്ങൾക്കായി കാത്തുനിന്നില്ല; മൂടാടി വീമംഗലം പട്ടേരി താഴ കുനി ശരത്ത് വിടവാങ്ങി

നന്തി : നന്തി വീമംഗലം വെള്ളറക്കാട് റയിൽവേ സ്റ്റേഷന് സമീപം പട്ടേരി താഴ കുനി ശരത്ത് അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു. കരൾ മാറ്റിവെക്കാൻ വേണ്ടി പ്രാദേശിക സഹായ കമ്മിറ്റിയുണ്ടാക്കി...

ചരമം

Aug 10, 2025, 2:38 am GMT+0000
തിക്കോടി പള്ളിക്കര പിലാച്ചേരി പടിഞ്ഞാറേ തോട്ടുംമുഖത്ത് ഇബ്രാഹിം അന്തരിച്ചു

തിക്കോടി : പള്ളിക്കര പിലാച്ചേരി പടിഞ്ഞാറെ തോട്ടുംമുഖത്ത് ഇബ്രാഹിം (67) അന്തരിച്ചു. ഭാര്യ: ജമീല. മക്കൾ: ജൂനൈസ്, ഇല്യാസ് (ഇരുവരും ദുബായ്), ജസിൻഫാത്തിമ. മരുമക്കൾ: ഷബീൽനന്തി (കുവൈറ്റ്), ആഫി, ആയിഷ.

ചരമം

Aug 9, 2025, 9:32 am GMT+0000
തിക്കോടി പുറക്കാട് പഴന്തല കുഞ്ഞയിഷ ഹജ്ജുമ്മ അന്തരിച്ചു

തിക്കോടി: പുറക്കാട് പഴന്തല കുഞ്ഞയിഷ ഹജ്ജുമ്മ(82) അന്തരിച്ചു. ഭർത്താവ്: പരേതനായ പഴന്തല കുഞ്ഞബ്ദുള്ള ഹാജി. മക്കൾ: പരേതയായ ജമില , റാഹില, ഫാത്വിമ, ബഷീർ (ഖത്തർ) സൈനുദ്ദീൻ മാസ്റ്റർ ( റിട്ട. എച്ച്.എം...

ചരമം

Aug 9, 2025, 1:58 am GMT+0000
പൂക്കാട് വടക്കേ മണ്ണാർകണ്ടി അശോകൻ അന്തരിച്ചു

പൂക്കാട്: വടക്കേ മണ്ണാർകണ്ടി അശോകൻ (62) അന്തരിച്ചു.ഭാര്യ:ലീല. മക്കൾ:അഖിലേഷ്, ശ്രീഷ്ണ. മരുമക്കൾ: രഗിന, ദിപിൻ. സഹോദരങ്ങൾ:മുരളി (ബാഗ്ലൂർ) ശ്യാമള, റീത്ത, സജിത .സഞ്ചയനം ഞായറാഴ്ച.

ചരമം

Aug 7, 2025, 8:07 am GMT+0000