ജമ്മു കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ഭീകരവാദികളെ വധിച്ചെന്ന് സ്ഥിരീകരിച്ച് സൈന്യം. ഏറ്റുമുട്ടലിൽ എൽഇടി/ ടിആർഎഫിന്റെ പ്രാദേശിക കമാൻഡർ ഉൾപ്പെടെ...
May 14, 2025, 12:59 pm GMT+0000തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്....
ദില്ലി: പഞ്ചാബിൽ നിന്നും ഏപ്രിൽ 23 ന് അതിർത്തി കടന്നെന്ന് ആരോപിച്ച് പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. പൂർണം കുമാർ ഷായെയാണ് മോചിപ്പിച്ചത്. ഇദ്ദേഹത്തെ ഇന്ത്യക്ക് കൈമാറി. അതിർത്തിയിൽ ജോലി ചെയ്യുന്നതിനിടെ തണൽ...
തിരുവനന്തപുരം: സർക്കാർ ജീവനക്കാരായിരുന്ന പി.എസ്.സി ചെയർമാും അംഗങ്ങൾക്കും പെൻഷൻ ആനുകൂല്യത്തിന് സർക്കാർ സർവീസിനൊപ്പം പി.എസ്.സി അംഗമെന്ന നിലയില സേവന കാലവും പരിഗണിക്കാൻ പൊതുഭരണവകുപ്പ് ഉത്തരവ്. ഇതോടെ ഇവർക്ക് ഉയർന്ന പെൻഷൻ ലഭിക്കും. ഹൈകോടതി...
കോഴിക്കോട്: രണ്ടുദിവസം മുമ്പ് കാണാതായ വ്യാപാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി സൗത്ത് നിയോജക മണ്ഡലം വൈസ് പ്രസിഡന്റും തളി-പാളയം യൂനിറ്റ് ജനറൽ സെക്രട്ടറിയുമായ ചാലപ്പുറം പരിഷത്...
ന്യൂഡൽഹി: ഇന്ത്യാ-പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ പാകിസ്താന്റെ പ്രചാരണങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിച്ചതിന് ചൈനീസ് ഉടമസ്ഥതയിലുള്ള സിൻഹുവ ന്യൂസ് ഏജൻസിയുടെയും ഗ്ലോബൽ ടൈംസിന്റെയും എക്‌സ് ഹാൻഡിലുകൾ ഇന്ത്യ നിരോധിച്ചു. സ്ഥിരീകരിക്കാത്ത വസ്തുതകളും വിവരങ്ങളും സോഷ്യൽ...
കുറ്റകൃത്യങ്ങളിൽ ഉള്‍പ്പെട്ടവരെ സ്വകാര്യ ബസുകൾ ഉള്‍പ്പെടെ സ്റ്റേജ് കാരേജുകളില്‍ ജീവനക്കാരായി നിയമിക്കാന്‍ പാടില്ലെന്ന നിര്‍ദേശം നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ഡോര്‍ അറ്റന്‍ഡര്‍മാര്‍ തുടങ്ങിയ ജീവനക്കാര്‍ക്ക് 12 തരം കുറ്റകൃത്യങ്ങളിൽ...
ന്യൂഡൽഹി: ഭർത്താവിന്‍റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യ പ്രേരണയോ ആയി കണക്കാക്കില്ലെന്ന് ഡൽഹി ഹൈകോടതി. ഭാര്യയെ ഉപദ്രവിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യ പ്രേരണയോ ആയി കാണാൻ കഴിയില്ലെന്ന് കോടതി...
പത്തനംതിട്ട: കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിൽ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തയാളെ ബലമായി മോചിപ്പിച്ച് കെ.യു. ജനീഷ് കുമാർ എം.എൽ.എ. പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ആളെയാണ് ജനീഷ് കുമാർ...
മാധ്യമങ്ങൾക്കു മുൻപിൽ വിങ്ങിപ്പൊട്ടി ശ്യാമിലി ജൂനിയർ അഭിഭാഷക ശ്യാമിലി. വഞ്ചിയൂർ കോടതിയിലെ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസ് മുൻപും മർദിച്ചിട്ടുണ്ട്. ഗർഭിണിയായിരിക്കെയാണ് മർദ്ദിച്ചത്. വളരെയധികം ഇഷ്ടപ്പെട്ട പ്രൊഫഷൻ ആയിരുന്നു ഇത്. എന്നെ പിരിച്ചു...
സിയാൽ 2.0 എന്ന ബൃഹദ് പദ്ധതിയിലൂടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സമ്പൂർണ ഡിജിറ്റൽവത്ക്കരണമെന്ന ലക്ഷ്യം യാഥാർഥ്യമാവുകയാണ്. നിർമ്മിതബുദ്ധി, ഓട്ടോമേഷൻ, പഴുതടച്ച സൈബർ സുരക്ഷ എന്നിവയിലൂടെ വിമാനത്താവള പ്രവർത്തനങ്ങൾ പൂർണ്ണമായും ഡിജിറ്റൈസ് ചെയ്യുന്നു. ഒപ്പം...
