ഫോക്കസ് പോയിന്റിലൂടെ അഭിരുചികൾക്കനുസരിച്ച് കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരം-വി. ശിവൻകുട്ടി

തിരുവനന്തപുരം: അഭിരുചിക്കും താൽപര്യത്തിനും ഇണങ്ങുന്ന തുടർപഠന മേഖലകൾ തിരഞ്ഞെടുക്കുന്നതിനായി വിദ്യാർഥികൾക്കുള്ള അവസരമാണ് ഫോക്കസ് പോയിന്റ് ഓറിയന്റേഷൻ പ്രോഗ്രാമെന്ന് മന്ത്രി വി. ശിവൻകുട്ടി. ദിശ കരിയർ പ്ലസ് വൺ ഫോക്കസ് പോയിന്റിന്റെയും അധ്യാപക സംഗമത്തിന്റെയും...

Latest News

May 13, 2025, 12:17 pm GMT+0000
വിമാനസർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും

ന്യൂഡൽഹി: എട്ട് പ്രധാന നഗരങ്ങളിൽ നിന്നുള്ള സർവീസ് റദ്ദാക്കി എയർ ഇന്ത്യ. മെയ് 13നുള്ള സർവീസുകളാണ് റദ്ദാക്കിയത്. ജമ്മു, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡിഗഢ്, രാജ്കോട്ട് തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്നുള്ള...

Latest News

May 13, 2025, 12:05 pm GMT+0000
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച് സൈന്യം

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 3 ഭീകരരെ സൈന്യം വധിച്ചു. കൂടുതൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നു. അതേ സമയം പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിൽ ദില്ലിയിൽ നിർണായ യോഗം ചേർന്നു....

Latest News

May 13, 2025, 11:48 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ് ; പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്കുള്ള സംവരണം നിശ്ചയിച്ച് ഉത്തരവിറക്കി സര്‍ക്കാര്‍

തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്കുള്ള സംവരണം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. 1200 തദ്ദേശ സ്ഥാപനങ്ങളില്‍ 669 ഇടത്ത് പ്രസിഡന്‍റുമാരായി വനിതകള്‍ എത്തും. ജില്ലാ പഞ്ചായത്തുകളില്‍ ആറിടത്ത് വനിതകളും ഒരിടത്ത് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള...

Latest News

May 13, 2025, 11:04 am GMT+0000
വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദ്ദനം

വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദ്ദനം. സീനിയർ അഭിഭാഷകൻ ബെയ്‌ലിനാണ് ജൂനിയർ അഭിഭാഷക ശ്യാമിലിയെ അതിക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിൽ, യുവതിയുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റു. അഭിഭാഷക നിലവിൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Latest News

May 13, 2025, 10:36 am GMT+0000
അസഹനീയ ചൂടിൽ എ.സി വാങ്ങിക്കൂട്ടി ഇന്ത്യക്കാർ; കഴിഞ്ഞ വർഷം വിറ്റത് 1.4 കോടി എയർ കണ്ടീഷണറുകൾ

ന്യൂഡൽഹി: ഇന്ത്യയിലെ അധികരിക്കുന്ന ചൂടിനിടയിൽ കുതിച്ചുയർന്ന് എ.സിയുടെ വിൽപന. 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്ന മാരകമായ താപനിലയിൽനിന്ന് ആശ്വാസം നേടുന്നതിനായി വീടുകളിലും സ്ഥാപനങ്ങളിലും എയർ കണ്ടീഷനിങ് സ്ഥാപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം സമീപ...

Latest News

May 13, 2025, 9:21 am GMT+0000
കോഴിക്കോട് ലോ‍ഡ്ജ് കേന്ദ്രീകരിച്ച സെക്സ് റാക്കറ്റ് കേസ്: മുഖ്യ പ്രതി ഒഡിഷയിൽ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ലോ‍ഡ്ജ് കേന്ദ്രീകരിച്ച സെക്സ് റാക്കറ്റ് കേസിൽ മുഖ്യപ്രതി പിടിയിൽ. കെണിയില്‍ കുടുങ്ങിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. അസം സ്വദേശിയായ പ്രതിയെ...

Latest News

May 13, 2025, 9:19 am GMT+0000
നന്തന്‍കോട് കൂട്ടക്കൊലപാതകം; കേഡല്‍ ജിന്‍സണ്‍ രാജക്ക് ജീവപര്യന്തം

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജക്ക് വധശിക്ഷയില്ല. ജീവപര്യന്തവും 15 ലക്ഷം പിഴയും വിധിച്ച് കോടതി. വഞ്ചിയൂർ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. നന്തൻകോട് ബയിൻസ്...

Latest News

May 13, 2025, 8:39 am GMT+0000
അച്ഛനും അമ്മയും ക്ഷമിക്കണമെന്ന് കുറിപ്പ്; തൃത്താലയില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് തൃത്താലയില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കല്‍ ഗോപിക (21) ആണ് മരിച്ചത്. വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജനല്‍ കമ്പിയില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം.മുറിയില്‍...

Latest News

May 13, 2025, 7:47 am GMT+0000
ബീച്ചിലെ കത്തിക്കുത്ത്: ഒരു പ്രതികൂടി അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: ബീ​ച്ചി​ലെ പ​ഴ​യ കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സി​ന​ടു​ത്തു​നി​ന്ന് ക​ത്തി​കൊ​ണ്ട് യു​വാ​ക്ക​​ളെ കു​ത്തി പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലെ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ. കാ​ര​പ്പ​റ​മ്പ് സ്വ​ദേ​ശി ഷ​ഹ​ൻ​ഷ മ​ൻ​സി​ലി​ൽ എം. ​ഷ​ഹ​ൻ​ഷാ​യെ​യാ​ണ് (38) ടൗ​ൺ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മേ​യ്...

Latest News

May 13, 2025, 7:01 am GMT+0000