തിക്കോടി അമ്മണം പടിക്കുനി ഒ.പി ബാലകൃഷ്ണൻ അന്തരിച്ചു

തിക്കോടി:അമ്മണം പടിക്കുനി ഒ.പി ബാലകൃഷ്ണൻ (82 ) അന്തരിച്ചു. റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ ആയിരുന്നു. ഭാര്യ: വി.കെ സൗമിനി മക്കൾ: ഒ.പി  ശ്യാംകൃഷ്ണൻ, ഒ.പി ചിത്രലേഖ , ഒ.പി കൃഷ്ണപ്രഭ . മരുമക്കൾ:...

Jun 18, 2025, 4:12 pm GMT+0000
ഇനി ചില്ലറ തേടി അലയേണ്ട..!; എ.ടി.എമ്മുകളിൽ 100, 200 രൂപ നോട്ടുകൾ തിരിച്ചെത്തി

കൊച്ചി: ബാങ്ക്​ എ.ടി.എമ്മുകളിൽനിന്ന്​ കുറച്ചുകാലം ‘അപ്രത്യക്ഷമായ’ 100, 200 രൂപ നോട്ടുകൾ തിരിച്ചെത്തി. എ.ടി.എം വഴി കിട്ടുന്നതിൽ അധികവും 500 രൂപ നോട്ട്​ മാത്രമാണെന്നും ചെറിയ ഇടപാടുകാർക്ക്​ പ്രയാസമുണ്ടാകുന്നതായും പരാതി ശക്തമായ സാഹചര്യത്തിൽ...

Latest News

Jun 18, 2025, 3:45 pm GMT+0000
ഇനി കല്യാണയാത്രയും ആനവണ്ടിയുടെ വൈബിലാക്കാം; വിവാഹമടക്കമുള്ള സ്വകാര്യ യാത്രകൾക്കായി കുറഞ്ഞ ചെലവിൽ ചാർട്ടേഡ് ട്രിപ്പ് സൗകര്യമെരുക്കി കെഎസ്ആർടിസി

ആനവണ്ടി യാത്രകൾ മലയാളികൾക്ക് ഇപ്പോഴും പ്രിയപ്പെട്ടതാണ്. ഇനി മുതൽ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളും ആനവണ്ടിയിൽ ചിലവഴിക്കാം. വിവാഹം, സ്വകാര്യ യാത്രകൾ തുടങ്ങിയ ആവശ്യങ്ങൾക്കായി കുറഞ്ഞ ചെലവിൽ ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കിയിരിക്കുകയാണ്...

Latest News

Jun 18, 2025, 2:46 pm GMT+0000
വിരമിച്ച ഉദ്യോഗസ്ഥനെതിരെ വാട്‌സാപ് സ്റ്റാറ്റസ്; എസ്ഐയ്ക്ക് സസ്പെൻഷൻ

പയ്യന്നൂർ: സർവീസിൽ നിന്നും വിരമിച്ച സബ് ഇൻസ്പെക്ടർക്കെതിരെ വാട്സാപ് സ്റ്റാറ്റസിട്ട മറ്റൊരു സബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ മനോജ് കുമാറിനെയാണ് ഡിഐജി യതീഷ് ചന്ദ്ര സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ...

Latest News

Jun 18, 2025, 1:38 pm GMT+0000
സംസ്ഥാനത്ത് പൊതുപരിപാടികളിലും വിവാഹ ചടങ്ങുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി; റെയില്‍വേക്കും രൂക്ഷ വിമര്‍ശനം

സംസ്ഥാനത്ത് പൊതു പരിപാടികളിലും വിവാഹ ചടങ്ങുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ നിരോധനം പ്രാബല്യത്തിലാകും. പ്ലാസ്റ്റിക് മലിനീകരണം വ്യാപകമാകുന്നതില്‍ റെയില്‍വേക്കും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം....

Latest News

Jun 18, 2025, 1:16 pm GMT+0000
റേഷന്‍ കടയില്‍ പോയി മടങ്ങവേ വാഹനാപകടം; അത്തോളിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു

കോഴിക്കോട്: അത്തോളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തോരായി സ്വദേശി രഹ്നയാണ് (40) ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കുന്നത്തറ – തോരായി ജങ്ഷനിലുണ്ടായ അപകടത്തിലാണ് രഹ്നക്ക് പരിക്കേറ്റത്....

Latest News

Jun 18, 2025, 12:59 pm GMT+0000
ഇറാൻ-ഇസ്രയേൽ യുദ്ധം: പിടിവിട്ട് എണ്ണ വില, 5 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ ക്രൂഡ് ഓയിൽ വില

ദില്ലി: ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം തുടർച്ചയായ ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ എണ്ണ വില കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ വില 76 ഡോളറിനു മുകളിൽ എത്തിയതോടെ ക്രൂഡ് ഓയിൽ വില 5...

Latest News

Jun 18, 2025, 11:55 am GMT+0000
കളിപ്പാട്ടത്തില്‍ ചവുട്ടി പിതാവ് വീണു; കൈയിൽ നിന്ന് താഴേക്ക് തെറിച്ച് കുഞ്ഞിന് ദാരുണാന്ത്യം

തിരുവനന്തപുരം പാറശ്ശാലയില്‍ നാല് വയസ്സുകാരന് ദാരുണാന്ത്യം. കളിപ്പാട്ടത്തില്‍ ചവുട്ടി കാൽവഴുതി വീണ പിതാവിന്റെ കൈയില്‍ നിന്ന് കുഞ്ഞ് താഴേക്ക് തെറിച്ചു പോകുകയായിരുന്നു. പനയറയ്ക്കല്‍ സ്വദേശികളായ രജിൻ- ധന്യ ദമ്പതികളുടെ മകന്‍ ഇമാന്‍ ആണ്...

Latest News

Jun 18, 2025, 11:29 am GMT+0000
മിൽമയുടെ വ്യാജനായി ‘മിൽന’; സ്വകാര്യഡയറിക്ക് ഒരുകോടി രൂപ പിഴ ചുമത്തി കോടതി

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാൻഡായ മിൽമയുടെ പേരിനോടും ലോഗോയോടും സാമ്യമുള്ള പാക്കറ്റുകളിൽ പാലും പാൽ ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ച സ്വകാര്യ ഡയറി സ്ഥാപനത്തിന് കോടതി ഒരു കോടി രൂപ പിഴ ചുമത്തി. ‘മിൽന’...

Latest News

Jun 18, 2025, 10:48 am GMT+0000
താമരശ്ശേരി എംഡിഎംഎയുമായി യുവാവ് പിടിയില്‍

എംഡിഎംഎയുമായി യുവാവ് പിടിയില്‍. താമരശ്ശേരി അമ്പായത്തോട്‌കോരങ്ങാടന്‍ വീട്ടില്‍ ഹാഫിസ് മുഹമ്മദിനെയാണ് 2.16 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കരാടി കുടുക്കില്‍ ഉമ്മരം റോഡില്‍ വെച്ച് പൊലീസ് പിടികൂടിയത്....

Latest News

Jun 18, 2025, 10:04 am GMT+0000