വടകര ∙ കലുങ്ക് കുഴിയിൽ വീണു മരിച്ച മൂസ രണ്ടര മണിക്കൂറാണ് ആരുടെയും ശ്രദ്ധയിൽപ്പെടാതെ കുഴിയിൽ കിടന്നത്. ഒരു...
Dec 30, 2025, 4:22 am GMT+0000താമരശ്ശേരി ചുരത്തിൽ ജനുവരി 5 മുതൽ കൂടുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. താമരശ്ശേരി ചുരത്തിൽ ജനുവരി അഞ്ച് മുതൽ കൂടുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ്റ് എൻജിനീയർ അറിയിച്ചു....
പാണ്ടിക്കാട്: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറിയ കവർച്ച സംഘം സ്വർണവും പണവും കവർന്നു. പർദയും മുഖംമൂടിയും ധരിച്ചെത്തിയ അഞ്ചംഗസംഘം വീട്ടുകാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. ഓടി രക്ഷപ്പെടുന്നതിനിടെ സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. പിടിയിലായ...
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു. കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ വിനോദസഞ്ചാര സംഘത്തിലുണ്ടായിരുന്നതാണ് കുട്ടി. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശിയായ കെ ടി അഹമ്മദിന്റെയും പി കെ നെസീമയുടെയും മകള്‍...
കൊച്ചി: സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്ന് നടൻ ജയസൂര്യ. ഇഡി ചോദ്യം ചെയ്യലിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആപ്പിൻ്റെ പരസ്യത്തിൽ അഭിനയിക്കുക മാത്രമാണ് താൻ ചെയ്തത്. പരസ്യത്തിൽ അഭിനയിക്കുന്നതിന്...
കാസര്‍കോട്: കാസര്‍കോട് റാപ്പര്‍ വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും. കാസര്‍കോട് ബേക്കല്‍ ബീച്ച് ഫെസ്റ്റിനിടെയാണ് സംഭവം. കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിപാടിക്ക് സമീപം റെയില്‍വെ...
കോഴിക്കോട് :പുതുവർഷത്തിൽ ടോൾ പിരിവിലേക്ക് വെങ്ങളം – രാമനാട്ടുകര റീച്ച്. പന്തീരാങ്കാവിലെ ടോൾ പ്ലാസയിൽ സജ്ജീകരണങ്ങൾ പൂർത്തിയാക്കി രണ്ടു ദിവസത്തിനകം ഇതിനായുള്ള ട്രയൽ റൺ തുടങ്ങുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. പന്തീരാങ്കാവിൽ...
പേരാമ്പ്ര: ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രി കെട്ടിടം നിർമാണം 2027ൽ പൂർത്തീകരിക്കുമെന്ന് ടി.പി.രാമകൃഷ്ണൻ എംഎൽഎ. താലൂക്ക് ആശുപത്രി കെട്ടിടം നിർമാണ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. 7 നില കെട്ടിടത്തിൽ...
നീലഗിരിയുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഊട്ടി സഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഇടമാണ്. കുടുംബത്തോടൊപ്പമാണെങ്കിലും ഒറ്റയ്ക്കാണെങ്കിലും ഊട്ടിയിലെ പൈൻ മരക്കാടുകൾക്കിടയിലൂടെയുള്ള നടത്തവും മഞ്ഞുമൂടിയ താഴ്വരകളും ഏവർക്കും പ്രിയപ്പെട്ടതാണ്. പ്രകൃതിഭംഗിക്ക് പുറമെ ഉത്തരവാദിത്തമുള്ള ടൂറിസത്തിന് (Responsible...
താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ ജനുവരി അഞ്ച് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് ദേശീയ പാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയര്‍ അറിയിച്ചു. ചുരത്തിലെ 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ...
വിജയവാഡ: കേരളത്തിലേക്കുള്ള ട്രെയിനിൽ തീപിടിച്ച് ഒരു യാത്രക്കാരന് ദാരുണാന്ത്യം. തിങ്കളാഴ്ച പുലർച്ചെ ആന്ധ്രാ പ്രദേശിലെ അനകാപ്പള്ളി ജില്ലയിലെ യലമഞ്ചിലി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ടാറ്റാ നഗറിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന എറണാകുളം എക്സ്പ്രസ്...
