ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത് സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവരാകാമെന്ന് കൃഷ്ണകുമാര്‍

ദിയ കൃഷ്ണയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട കേസില്‍ തനിക്കും കുടുംബത്തിനും എതിരെ പ്രവര്‍ത്തിക്കുന്നത് സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവരാകാമെന്ന് ബിജെപി നേതാവും നടനുമായ ജി കൃഷ്ണകുമാര്‍. എല്ലാവര്‍ക്കും രാഷ്ട്രീയ മോഹങ്ങളുണ്ടെന്നും ആര് എവിടെ എങ്ങനെ ഇടപെടുമെന്ന്...

Latest News

Jun 10, 2025, 10:10 am GMT+0000
‘മലാപറമ്പിലെ അനാശാസ്യ കേന്ദ്രത്തിൽ വന്നുപോയവരിൽ പോലീസ് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും, ഇടപാട് വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ’

കോഴിക്കോട്: മലാപ്പറമ്പിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരിയേയും കൂട്ടാളികളേയും പിടികൂടിയ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. അനാശാസ്യ കേന്ദ്രത്തിൽ വന്നു പോയവരിൽ പൊലീസ് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് സൂചന. ഇടപാടുകാരെ കുറിച്ച്...

Latest News

Jun 10, 2025, 10:04 am GMT+0000
‘കണ്ടെയ്നറുകൾ കരയ്ക്ക് അടിയുകയാണെങ്കിൽ എറണാകുളം, തൃശ്ശൂർ തീരത്തായിരിക്കും’: അഴീക്കൽ പോർട്ട് ഓഫീസർ

ബേപ്പൂരിന് 88 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പെട്ട ചരക്കു കപ്പലിലെ കണ്ടെയ്നറുകൾ കരയ്ക്ക് അടിയുകയാണെങ്കിൽ എറണാകുളം, തൃശ്ശൂർ തീരത്തായിരിക്കും എന്ന് അഴീക്കൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ അരുൺ കുമാർ. സാൽവേജ് ഷിപ്പ് തീപിടിച്ച...

Latest News

Jun 10, 2025, 8:31 am GMT+0000
പ്ലസ്ടുക്കാർക്ക് പ്രതിരോധ സേനയിൽ ഓഫിസറാകാം: 406 ഒഴിവുകൾ

തിരുവനന്തപുരം: പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഇന്ത്യൻ പ്രതിരോധസേനയിൽ ഓഫിസറാകാം. സെപ്റ്റംബർ 14ന് ദേശീയതലത്തിൽ യുപിഎസ്‍സി നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ആകെ 406 ഒഴിവുകൾ ഉണ്ട്. പരിശീലനകാലത്ത്...

Latest News

Jun 10, 2025, 7:06 am GMT+0000
ന്യൂ​സി​ലൻഡി​ലി​രു​ന്ന് മാ​ഹി​യി​ലെ സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യ മോ​ഷ്ടാ​വി​നെ മി​നി​റ്റു​ക​ൾ​ക്ക​കം കു​ടു​ക്കി വീ​ട്ടു​ട​മ

മാ​ഹി: ന്യൂ​സി​ലൻഡി​ലി​രു​ന്ന് മാ​ഹി​യി​ലെ സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യ മോ​ഷ്ടാ​വി​നെ മി​നി​റ്റു​ക​ൾ​ക്ക​കം കു​ടു​ക്കി വീ​ട്ടു​ട​മ. മാ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലെ ത​ന്‍റെ വീ​ട്ടി​ലെ നി​രീ​ക്ഷ​ണ കാ​മ​റ നോ​ക്ക​വെ അ​പ​രി​ചി​ത​ൻ വാ​തി​ൽ ത​ക​ർ​ത്ത് വീ​ട്ടി​ന​ക​ത്ത് ക​ട​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളു​ടെ...

Latest News

Jun 10, 2025, 6:56 am GMT+0000
പരമ്പരാഗത പിൻകോഡുകൾക്ക് വിട: ഡിജിറ്റലൈസേഷൻ തപാൽ മേഖലയിലും; ഇനി ‘ഡിജിപിൻ’ കാലം

ഒരു ദേശത്തെ മൊത്തം പ്രതിനിധീകരിക്കുന്ന പിൻകോഡുകൾക്ക് വിട. ഡിജിപിന്‍ എന്ന് വിളിക്കുന്ന പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനവുമായി എത്തിയിരിക്കുകയാണ് തപാല്‍ വകുപ്പ്. ഡിജിപിന്‍ ഉപയോഗിച്ച് മേല്‍വിലാസം സ്ഥിതി ചെയ്യുന്ന സ്ഥലം കൃത്യമായി കണ്ടെത്താന്‍...

Latest News

Jun 10, 2025, 6:30 am GMT+0000
മാപ്പിളപ്പാട്ട് ​ഗായകൻ ഖാലിദ് വടകര ഖത്തറിൽ മരിച്ചു

ദോഹ: മാപ്പിളപ്പാട്ട് ​ഗായകനും ഖത്തറിലെ വേദികളിൽ സജീവസാന്നിധ്യവുമായിരുന്ന ഖാലിദ് വടകര ദോഹയിൽ മരിച്ചു. 66 വയസ്സായിരുന്നു. 35 വർഷമായി ഖത്തറിലുണ്ട്. സൂഖ് വാഖിഫിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ​ഗായകനും സം​ഗീത സംവിധായകനുമാണ്. അസുഖം...

Latest News

Jun 10, 2025, 6:01 am GMT+0000
യാത്രക്കെന്ന് പറഞ്ഞ് സുഹൃത്തിനോട് കാര്‍ വാങ്ങി, തിരികെ ചോദിച്ചപ്പോഴത്തെ മറുപടി വിചിത്രം; പോലീസില്‍ പരാതിയുമായി കൊയിലാണ്ടി സ്വദേശി

കോഴിക്കോട്: താല്‍ക്കാലിക ആവശ്യത്തിനെന്ന് പറഞ്ഞ് കാര്‍ വാങ്ങിയ ആള്‍ കാര്‍ പണയപ്പെടുത്തിയെന്ന ആരോപണവുമായി യുവാവ്. കൊയിലാണ്ടി പൂക്കാട് സ്വദേശി ജാബിര്‍ ഹസന്‍ ആണ് പരാതിയുമായി രംഗത്തെത്തിയത്. കൊയിലാണ്ടി പൊലീസിലാണ് ജാബിര്‍ ഇതുസംബന്ധിച്ച പരാതി...

Latest News

Jun 10, 2025, 5:58 am GMT+0000
ടോൾ പ്ലാസയിൽ ഹോണടിച്ചതിന്‍റെ പേരിൽ സംഘർഷം; യാത്രക്കാരനെ തള്ളിയിടുന്ന ദൃശ്യം പുറത്ത്

തലശ്ശേരി: തലശ്ശേരി-മാഹി ബൈപാസിൽ കൊളശ്ശേരി ടോൾ പ്ലാസയിൽ യാത്രക്കാരും ടോൾ പ്ലാസ ജീവനക്കാരും തമ്മിൽ സംഘർഷം. ഹോൺ അടിച്ച പ്രകോപനത്താൽ മർദിച്ചെന്ന് യാത്രക്കാരും ടോൾ നൽകാത്തത് ചോദ്യം ചെയ്തപ്പോൾ സംഘർഷമുണ്ടാക്കിയെന്ന് ടോൾ പ്ലാസ...

Latest News

Jun 10, 2025, 5:54 am GMT+0000
മനുഷ്യന്റെ പ്രതിരോധശേഷിയെ വേഗത്തിൽ തകർക്കുന്ന എക്സ്.എഫ്.ജി കോവിഡ് വകഭേദം ഇന്ത്യയിൽ വ്യാപിക്കുന്നു

ന്യൂഡല്‍ഹി: കോവിഡിന്‍റെ പുതിയ വകഭേദം ഇന്ത്യയിൽ വ്യാപിക്കുന്നു. ഇതുവരെ രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്.എഫ്‍.ജിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ എക്സ്.എഫ്‍.ജി എന്ന ഈ പുതിയ വകഭേദം കൂടുതൽ ഗുരുതരമായ രോഗത്തിനോ ആശുപത്രിയിൽ പ്രവേശിപ്പിക്കലിനോ...

Latest News

Jun 10, 2025, 5:49 am GMT+0000