ഒക്ടോബർ ഒന്നുമുതൽ സ്റ്റാൻഡ് ഫീ നൽകില്ല – വടകര പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ

വടകര : പുതിയ ബസ് സ്റ്റാൻഡിലും പഴയ സ്റ്റാൻഡിലും കുഴികൾ നിറയുകയും സ്ലാബുകൾ തകരുകയും ചെയ്തത് പരിഹരിക്കാൻ നടപടിയില്ലാത്ത സാഹചര്യത്തിൽ ഒക്ടോബർ ഒന്നുമുതൽ ബസുകൾ സ്റ്റാൻഡ് ഫീസ് നൽകില്ലെന്ന് വടകര പ്രൈവറ്റ് ബസ്...

Latest News

Sep 25, 2025, 5:40 am GMT+0000
ഉള്ളിയേരി മാമ്പൊയിൽ ബുള്ളറ്റ് സ്കൂട്ടിയിൽ ഇടിച്ച് സ്കൂൾ ബസ് ഡ്രൈവർക്കും വിദ്യാർഥിയ്ക്കും പരിക്കേറ്റു

ഉള്ളിയേരി: സംസ്ഥാന പാതയിൽ ഉള്ളിയേരി മാമ്പൊയിൽ കയറ്റത്തിൽ ബുള്ളറ്റ് സ്കൂട്ടിയിൽ ഇടിച്ച് സ്കൂൾ ബസ് ഡ്രൈവർക്കും വിദ്യാർഥിയ്ക്കും പരിക്കേറ്റു. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം. ഹെൽത്ത് സെന്റർ ഭാഗത്തേക്ക് പോവുകയായിരുന്ന പൂവമുള്ളതിൽ...

Latest News

Sep 25, 2025, 5:03 am GMT+0000
ഗുരുതര അസുഖം ബാധിച്ച പശ്ചിമബംഗാൾ സ്വദേശി യാസിൻ അലിയുടെ ചികിത്സയ്ക്കായി പയ്യോളി കൈകോർക്കുന്നു

പയ്യോളി:  20 വർഷമായി പയ്യോളിയോട് ചേർന്ന് ജീവിച്ച പശ്ചിമബംഗാൾ സ്വദേശി യാസിൻ അലി സാഹ ഇപ്പോൾ നാട്ടിൽ ഗുരുതര അസുഖത്താൽ കിടപ്പിലാണ്. നാട്ടുകാരോടൊപ്പം ചേർന്നുനിന്ന യാസിന്റെ ചികിത്സയ്ക്കായി സുഹൃത്തുക്കളും നാട്ടുകാരും കൈകോർക്കുമ്പോൾ, സ്നേഹത്തിന്റെ...

Latest News

Sep 25, 2025, 5:00 am GMT+0000
സ്വർണവില താഴോട്ട്; ഇന്നും കുറഞ്ഞു

കൊച്ചി: റെക്കോഡ് ഉയരത്തിൽ എത്തിയ സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 10,490 രൂപയും പവന് 83,920 രൂപയുമായി....

Latest News

Sep 25, 2025, 4:34 am GMT+0000
അടിവസ്ത്രത്തിലെ ഇലാസ്റ്റിക് ഉപയോഗിച്ച് ആത്മഹത്യ ശ്രമം; വയോധികയെ പീഡിപ്പിച്ച ​കേസിലെ പ്രതിക്ക് രക്ഷകരായി പൊലീസ്

തിരുവനന്തപുരം: വിതുരയിൽ വൃദ്ധയെ പീഡിപ്പിച്ച സംഭവത്തിൽ ആര്യനാട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആര്യനാട് പറണ്ടോട് സ്വദേശിയും മത്സ്യക്കച്ചവടക്കാരനുമായ നജീം (26) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക് പൊട്ടിച്ചെടുത്ത് കാലിലും...

Latest News

Sep 25, 2025, 3:42 am GMT+0000
ഇന്ന് ഏഴ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; 10 ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ നേരിയ മഴയും കാറ്റും

കൊച്ചി: കേരളത്തിലെ ഏഴ് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്....

Latest News

Sep 25, 2025, 3:26 am GMT+0000
ക്ഷേമ പെൻഷൻ വിതരണം ഇന്നു മുതൽ

സെപ്തംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഇന്നുമുതൽ വിതരണം ചെയ്യും. ഇതിനായി സംസ്ഥാന സർക്കാർ 841 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്ക് 1600 രൂപവീതം ലഭിക്കും....

Latest News

Sep 25, 2025, 2:38 am GMT+0000
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം;കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

ക​ണ്ണൂ​ര്‍: സൗ​മ്യ കൊ​ല​ക്കേ​സ് പ്ര​തി ഗോ​വി​ന്ദ​ച്ചാ​മി ക​ണ്ണൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തു. വ്യാ​ഴാ​ഴ്ച വി​ശ​ദാ​ന്വേ​ഷ​ണം ആ​രം​ഭി​ക്കും. ക​ഴി​ഞ്ഞ ജൂ​ലൈ 25ന് ​പു​ല​ർ​ച്ചെ​യാ​ണ് ഗോ​വി​ന്ദ​ച്ചാ​മി ജ​യി​ൽ ചാ​ടി​യ​ത്. സം​ഭ​വം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ക​ണ്ണൂ​ര്‍ ടൗ​ണ്‍ ഇ​ൻ​സ്​​പെ​ക്ട​ർ...

Latest News

Sep 25, 2025, 2:19 am GMT+0000
കരിപ്പൂരിൽ 90 ലക്ഷത്തിന്റെ കള്ളക്കടത്ത് സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍

കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയൊരു ഇടവേളക്കുശേഷം പൊലീസിന്റെ വന്‍ സ്വര്‍ണവേട്ട. കസ്റ്റംസിനെ കബളിപ്പിച്ച് 90 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമിശ്രിതവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ യാത്രക്കാരനെ പൊലീസ് സംഘം പിടികൂടി. വണ്ടൂര്‍ കൂരാട് സ്വദേശി ഫസലുറഹ്‌മാന്‍...

Latest News

Sep 25, 2025, 2:00 am GMT+0000
പണിമുടക്കിന്റെ പേരിൽ ഭീഷണിപ്പെടുത്തി സർക്കാർ ഓഫിസുകൾ അടപ്പിക്കുന്നത് ഗുരുതര കുറ്റം – ഹൈക്കോടതി

പണിമുടക്കിൻ്റെ പേരിൽ ഭീഷണിപ്പെടുത്തി സർക്കാർ ഓഫിസുകൾ അടപ്പിക്കുന്നതു ഗുരുതര കുറ്റമാണെന്നും അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി. ദേശീയ പണിമുടക്കു ദിവസത്തിൽ പീരുമേട്ടിലെ തപാൽ ഓഫിസ് ബലമായി അടപ്പിച്ച് പോസ്‌റ്റ് മാസ്‌റ്ററെ കയ്യേറ്റം ചെയ്‌ത കേസിൽ സിപിഎം...

Latest News

Sep 25, 2025, 1:54 am GMT+0000