പയ്യോളി: 20 വർഷമായി പയ്യോളിയോട് ചേർന്ന് ജീവിച്ച പശ്ചിമബംഗാൾ സ്വദേശി യാസിൻ അലി സാഹ ഇപ്പോൾ നാട്ടിൽ ഗുരുതര...
Sep 25, 2025, 5:00 am GMT+0000സെപ്തംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഇന്നുമുതൽ വിതരണം ചെയ്യും. ഇതിനായി സംസ്ഥാന സർക്കാർ 841 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്ക് 1600 രൂപവീതം ലഭിക്കും....
കണ്ണൂര്‍: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽനിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. വ്യാഴാഴ്ച വിശദാന്വേഷണം ആരംഭിക്കും. കഴിഞ്ഞ ജൂലൈ 25ന് പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം കണ്ണൂര്‍ ടൗണ്‍ ഇൻസ്പെക്ടർ...
കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയൊരു ഇടവേളക്കുശേഷം പൊലീസിന്റെ വന്‍ സ്വര്‍ണവേട്ട. കസ്റ്റംസിനെ കബളിപ്പിച്ച് 90 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമിശ്രിതവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ യാത്രക്കാരനെ പൊലീസ് സംഘം പിടികൂടി. വണ്ടൂര്‍ കൂരാട് സ്വദേശി ഫസലുറഹ്മാന്...
പണിമുടക്കിൻ്റെ പേരിൽ ഭീഷണിപ്പെടുത്തി സർക്കാർ ഓഫിസുകൾ അടപ്പിക്കുന്നതു ഗുരുതര കുറ്റമാണെന്നും അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി. ദേശീയ പണിമുടക്കു ദിവസത്തിൽ പീരുമേട്ടിലെ തപാൽ ഓഫിസ് ബലമായി അടപ്പിച്ച് പോസ്റ്റ് മാസ്റ്ററെ കയ്യേറ്റം ചെയ്ത കേസിൽ സിപിഎം...
ന്യൂഡല്‍ഹി: റെയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി പ്രൊഡക്ടിവിറ്റി-ലിങ്ക്ഡ് ബോണസ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 78 ദിവസത്തെ വേതനത്തിന് തുല്യമായ ബോണസാകും നല്‍കുക. 10.9 ലക്ഷം റെയില്‍വേ ജീവനക്കാര്‍ ആനുകൂല്യം ലഭിക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍...
ചണ്ഡീഗഡ്: സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും. രാജയ്ക്ക് മാത്രം പ്രായപരിധിയിൽ ഇളവിന് ധാരണയായിട്ടുണ്ട്. പ്രായപരിധി പിന്നിട്ട ബാക്കി എല്ലാവരെയും ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. ദേശീയ കൗൺസിലിലും സെക്രട്ടേറിയറ്റിലും മറ്റാർക്കും ഇളവുകളില്ല. സെക്രട്ടേറിയറ്റ്...
കോട്ടയം: കെഎസ്ആർടിസി ബസ് പൊലിസ് ജീപ്പിൽ തട്ടിയതിന് കെഎസ്ആർടിസി ജീവനക്കാർക്ക് പൊലിസ് മർദ്ദനം. കോട്ടയം വൈക്കത്തിന് സമീപമാണ് സംഭവം. മൂന്നാർ ഡിപ്പോയിലെ ഡ്രൈവറായ വേലായുധനാണ് മർദനമേറ്റത്. മർദനത്തിൽ പരുക്കേറ്റ ഡ്രൈവർ വൈക്കം താലൂക്ക്...
മുംബൈ: ട്രെയിനില്‍ നടന്ന മോഷണം തടയാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കില്‍ വീണ് ഡോക്ടറുടെ കൈപ്പത്തി അറ്റ സംഭവത്തില്‍ പ്രതിയെ കോഴിക്കോട് വച്ച് പിടികൂടി. ട്രെയിന്‍ യാത്രയ്ക്കിടെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് കഴിഞ്ഞ മാസം എട്ടിന്...
സി ബി എസ് ഇ 10, 12 ബോർഡ് പരീക്ഷകൾ അടുത്ത വർഷം ഫെബ്രുവരി 17 മുതൽ ജൂലൈ 15 വരെ നടക്കും. താൽക്കാലിക പരീക്ഷാ ടൈംടേബിൾ സി ബി എസ് ഇ...
കോഴിക്കോട് : റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ നവരാത്രി അവധിക്കാലത്തു യാത്രാദുരിതം രൂക്ഷമാകും. ഇന്നലെ ഉച്ചയ്ക്കുള്ള നില വച്ച് തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും തിരിച്ചുമുള്ള ട്രെയിനുകളിൽ ബുക്കിങ് മിക്കവാറും...
