നാഷണൽ ഹൈവേയിലെ ‘മരണ കുഴികൾ’; നന്തിയിൽ യൂത്ത് ലീഗിന്റെ പ്രതിഷേധ സമരം നാളെ

നന്തി: നാഷണൽ ഹൈവേ നിർമാണ അപാകത മൂലം നന്തി, ഇരുപതാംമൈൽ, പാലക്കുളം, മൂടാടി ഭാഗങ്ങളിൽ റോഡിൽ  കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. നന്തി റെയിൽവേ മേൽപാലത്തിൻ്റെ ശോചനീയാവസ്ഥ കാരണം രണ്ട് മാസം മുമ്പ് രണ്ട് മരണങ്ങളും...

Jun 28, 2025, 2:31 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാനസികാരോഗ്യ വിഭാഗത്തിൽ ഡോ. ലിൻഡ എൽ ലോറൻസ് ചാർജ്ജെടുക്കുന്നു

  ” കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാനസികാരോഗ്യ വിഭാഗത്തിൽ പ്രശസ്ത സീനിയർ ഡോ. ലിൻഡ എൽ ലോറൻസ് MBBS,MD,PSYCHIATRY ചാർജെടുക്കുന്നു . ഡോക്ടറുടെ സേവനം ചൊവ്വ 4.30 pm മുതൽ 6.00 pm...

നാട്ടുവാര്‍ത്ത

Jun 28, 2025, 2:21 pm GMT+0000
മതേതര ഇന്ത്യയെ സംരക്ഷിക്കാൻ യുവജനങ്ങൾ മുന്നിട്ടിറങ്ങണം: പി.കെ. നവാസ്

  പേരാമ്പ്ര: ഇന്ത്യയുടെ മതേതര മൂല്യങ്ങളെയും ബഹുസ്വരതയെയും തകർക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെ യുവജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ആഹ്വാനം ചെയ്തു. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയും വിദ്വേഷം...

നാട്ടുവാര്‍ത്ത

Jun 28, 2025, 12:49 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 28 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്. ലേഡി...

Jun 27, 2025, 3:24 pm GMT+0000
കുട്ടികളെ ഭാവനയുടെയും സർഗാത്മകതയുടെയും ലോകത്തേക്ക് നയിക്കാൻ വായന ഏറെ സഹായിക്കുന്നു: നവീന വിജയൻ

തിക്കോടി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ വായനാ വാരാചരണത്തോടനുബന്ധിച്ച് കുട്ടികളുടെ കയ്യെഴുത്ത് മാഗസിൻ പ്രകാശനം ചെയ്തു. പ്രമുഖ എഴുത്തുകാരിയും സിനിമാപ്രവർത്തകയുമായ നവീന വിജയൻ എഴുത്തിന്റെ വഴികളെക്കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും...

Jun 26, 2025, 5:19 pm GMT+0000
ഇരിങ്ങത്ത് എംഎൽപി സ്കൂളിൽ ആൻഡ്രോയിഡ് സ്മാർട്ട് ക്ലാസ് റൂം തുടങ്ങി

പയ്യോളി: ഇരിങ്ങത്ത് എംഎൽപി സ്കൂളിൽ ടി പി രാമകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആൻഡ്രോയിഡ് ക്ലാസ് റൂമും സൗണ്ട് സിസ്റ്റവും പ്രവർത്തനം തുടങ്ങി. ടി പി...

Jun 26, 2025, 5:10 pm GMT+0000
തുറയൂർ ബി ടി എം ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു

തുറയൂർ: തുറയൂർ ബി ടി എം ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. പി ടി എ പ്രസിഡണ്ട്‌ യൂ സി വാഹിദ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും...

Jun 26, 2025, 5:01 pm GMT+0000
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം; പയ്യോളി 26-ാം ഡിവിഷനിൽ ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും

പയ്യോളി: പയ്യോളി നഗരസഭ 26-ാം ഡിവിഷൻ ബോധവൽക്കരണ ക്ലാസും, പ്രതിജ്ഞയും സംഘടിപ്പിച്ചു. പയ്യോളി നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം ഹരിദാസൻ...

Jun 26, 2025, 4:56 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 27 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്. ലേഡി...

Jun 26, 2025, 3:27 pm GMT+0000
ഒറ്റ നമ്പർ ലോട്ടറി വിൽപന; ഉള്ളിയേരിയിൽ ഒരാൾ അറസ്റ്റിൽ

ഉള്ളിയേരി : ഒറ്റ നമ്പർ ലോട്ടറി വിൽപന നടത്തിയാൾ പിടിയിൽ.  ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ ഉള്ളിയേരി ഉള്ളൂർ സ്വദേശി മൊടാലത്ത് രാജീവനെയാണ്...

Jun 26, 2025, 2:48 pm GMT+0000