കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 26വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്. ലേഡി...

Jun 25, 2025, 3:44 pm GMT+0000
ടിപി ചന്ദ്രശേഖരൻ സ്മരണാർത്ഥം അയനിക്കാട് അയ്യപ്പൻ കാവ് യുപി സ്കൂളിന് യു എ ഇ ഗ്രാമം സാംസ്കാരിക വേദി പുസ്തകങ്ങൾ കൈമാറി

പയ്യോളി: ടിപി ചന്ദ്രശേഖരൻ അനുസ്മരണാർത്ഥം ഗ്രാമം സാംസ്കാരിക വേദി യു എ ഇ  25,000 രൂപ മുഖ വിലക്കുള്ള പുസ്തകം അയനിക്കാട് അയ്യപ്പൻ കാവ് യുപി സ്കൂളിന് കൈമാറി. ചടങ്ങിൽ സ്കൂളിന്റെ പ്രധാന...

Jun 25, 2025, 1:02 pm GMT+0000
വായനദിനാചരണം: ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കെ. ബാലകൃഷ്ണനെയും കഥാകൃത്ത് ഷാജീവ് നാരായണനെയും ആദരിച്ചു

കൊയിലാണ്ടി : കാൻഫെഡ്  യുവജന സമിതിയുടെയും ഗ്രാമിക സോഷ്യൽ മൂവ്മെൻ്റിൻ്റയും സംയുക്ത ആഭിമുഖ്യത്തിൽ വായനദിനാചരണത്തിൻ്റെ ഭാഗമായി ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് കെ. ബാലകൃഷ്ണൻ, കഥാകൃത്ത് ഷാജീവ് നാരായണൻ എന്നിവരേ ആദരിച്ചു. നഗരസഭ...

നാട്ടുവാര്‍ത്ത

Jun 25, 2025, 10:58 am GMT+0000
അത്തോളി റൂട്ടിൽ വേളൂരിൽ റോഡിലേക്ക് തെങ്ങ് മുറിഞ്ഞു വീണു

കൊയിലാണ്ടി: റോഡിലേക്ക് പൊട്ടിവീണ തെങ്ങ് അഗ്നി രക്ഷാ സേനയെയെത്തിമുറിച്ച് മാറ്റി. ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് ഉള്ളിയേരി അത്തോളി റൂട്ടിൽ വേളൂരിൽ തെങ്ങ്പൊട്ടി റോഡിന് കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടത്. വിവരം കിട്ടിയതിനെ തുടർന്ന്...

നാട്ടുവാര്‍ത്ത

Jun 25, 2025, 10:22 am GMT+0000
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പദ്ധതി: ജില്ലാതല അവലോകനയോഗം സംഘടിപ്പിച്ചു

കൊയിലാണ്ടി : കുട്ടികളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പ് വരുത്തുക, ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ കേരളാ പോലീസ് 2011 ൽ തുടങ്ങിയ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പദ്ധതിയുടെ ജില്ലാ തല അവലോകന...

നാട്ടുവാര്‍ത്ത

Jun 25, 2025, 9:25 am GMT+0000
ലഹരി വിരുദ്ധ സന്ദേശവുമായി സൈക്കിൾ റാലിക്ക് കൊയിലാണ്ടിയിൽ സ്വീകരണം

കൊയിലാണ്ടി: കോഴിക്കോട് റൂറൽ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലിക്ക് കൊയിലാണ്ടി ബസ് സ്റ്റാന്റിൽ സ്വീകരണം നൽകി. ഇതൊടനുബന്ധിച് എയ്ഞ്ചൽ കലാകേന്ദ്രം അവതരിപ്പിച്ച ലഹരി വിരുദ്ധ സംഗീത...

നാട്ടുവാര്‍ത്ത

Jun 25, 2025, 5:07 am GMT+0000
കൊയിലാണ്ടി കൊല്ലത്ത് മഹാത്മാഗാന്ധികുടുംബ സംഗമം

കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് മണ്ഡലം 41 വാർഡ് കൊല്ലം ബീച്ചിൽ ടിവി അനീഷിന്റെ വീട്ടിൽ  മഹാത്മാഗാന്ധികുടുംബ സംഗമം നടത്തി. ഈ അശോകൻ ഡിസിസി ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്തു. ടിവി അനീഷ് അധ്യക്ഷത...

Jun 24, 2025, 5:34 pm GMT+0000
ജൂലൈ 1 മുതൽ പാരലൽ സർവീസുകൾ തടയും: പയ്യോളി ഓട്ടോ കോ -ഓഡിനേഷൻ കമ്മിറ്റി

പയ്യോളി : അനധികൃതമായി പാരലൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഓട്ടോ കോ -ഓഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. ദേശീയപാതയിലെ വെള്ളക്കെട്ടും കുഴികളും കാരണം വാഹനങ്ങൾക്കും മറ്റു യാത്രക്കാർക്കും സഞ്ചരിക്കാൻ പറ്റാത്ത...

Jun 24, 2025, 5:30 pm GMT+0000
മണിയൂരിൽ യോഗ ഇൻസ്ട്രക്ടർ നിയമനം

തുറയൂർ: മണിയൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2025-26 വയോജനങ്ങൾക്ക് യോഗ പരിശീലനം പദ്ധതിയിലേക്ക് അർഹരായ യോഗ ഇൻസ്ട്രക്‌ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. അപേക്ഷകൾ ജൂൺ 30 ന് മുമ്പായി ആയുർവ്വേദ ഡിസ്പെൻസറി,...

Jun 24, 2025, 5:14 pm GMT+0000
തിക്കോടി കോഴിപ്പുറം ഗ്രാമീണം റസിഡൻ്റ്സ് അസോസിയേഷൻ ഉന്നത വിജയികളെ അനുമോദിച്ചു

തിക്കോടി: ഗ്രാമീണം റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ്, എസ് എസ് എൽ സി, പ്ലസ് റ്റു എന്നീ പരീക്ഷകളിൽ ഉന്നത...

Jun 24, 2025, 3:40 pm GMT+0000