മണിയൂരിൽ യോഗ ഇൻസ്ട്രക്ടർ നിയമനം

തുറയൂർ: മണിയൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2025-26 വയോജനങ്ങൾക്ക് യോഗ പരിശീലനം പദ്ധതിയിലേക്ക് അർഹരായ യോഗ ഇൻസ്ട്രക്‌ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. അപേക്ഷകൾ ജൂൺ 30 ന് മുമ്പായി ആയുർവ്വേദ ഡിസ്പെൻസറി,...

Jun 24, 2025, 5:14 pm GMT+0000
തിക്കോടി കോഴിപ്പുറം ഗ്രാമീണം റസിഡൻ്റ്സ് അസോസിയേഷൻ ഉന്നത വിജയികളെ അനുമോദിച്ചു

തിക്കോടി: ഗ്രാമീണം റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ്, എസ് എസ് എൽ സി, പ്ലസ് റ്റു എന്നീ പരീക്ഷകളിൽ ഉന്നത...

Jun 24, 2025, 3:40 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 25 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്. ലേഡി...

Jun 24, 2025, 3:28 pm GMT+0000
വീണ്ടും അപകടക്കെണിയൊരുക്കി ദേശീയപാത; പയ്യോളിയിൽ കുഴിയിൽ വീണ് ഗുഡ്സ് ഓട്ടോറിക്ഷ മറിഞ്ഞു-വീഡിയോ

പയ്യോളി : വീണ്ടും അപകടക്കെണിയൊരുക്കി ദേശീയപാതയിലെ കുഴികൾ. റോഡിലെ കുഴിയിൽ വീണ് ഗുഡ്സ് ഓട്ടോറിക്ഷ മറിഞ്ഞു. പയ്യോളി ടൗണിന് സമീപം സുസുകി ടൂവീലർ ഷോറൂമിന് മുൻവശത്താണ് അപകടം നടന്നത്. തലനാരിഴയ്ക്ക് ആണ് വലിയ...

Jun 24, 2025, 2:54 pm GMT+0000
ക്യു എഫ് എഫ് കെ യുടെ ചലച്ചിത്ര ദൃശ്യ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

കൊയിലാണ്ടി: ക്യു എഫ് എഫ് കെ യുടെ മൂന്നാമത് ഇൻ്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ 2025 ചലച്ചിത്ര ദൃശ്യ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.  ചലച്ചിത്ര സമഗ്ര സംഭാവന പുരസ്ക്‌കാരം കമൽ (സംവിധായകൻ) ,...

Jun 24, 2025, 2:30 pm GMT+0000
ഉള്ള്യേരിയിൽ ‘ചങ്ങാതികൂട്ടം’ തെങ്ങ് കയറ്റ തൊഴിലാളി യൂണിയൻ വാർഷിക കൺവെൻഷൻ

ഉള്ള്യേരി: ‘ചങ്ങാതികൂട്ടം’ കോഴിക്കോട് ജില്ലാ സംയുക്ത തെങ്ങ് കയറ്റ തൊഴിലാളി യൂണിയൻ വാർഷിക കൺവെൻഷൻ ഉള്ള്യേരി പെൻഷൻ ഭവൻ ഓഡിറ്റേറിയത്തിൽ നടന്നു. ജില്ലാ പ്രസിഡണ്ട് എൻ എം പ്രദീപൻ പേരാമ്പ്രയുടെ അധ്യക്ഷതയിൽ ചേർന്ന...

Jun 24, 2025, 2:05 pm GMT+0000
ശക്തമായ മഴയ്ക്കൊപ്പം കാറ്റും; നാദാപുരം മേഖലയിൽ വ്യാപക നാശം

നാദാപുരം: ശക്തമായ മഴയ്ക്കൊപ്പം കാറ്റും. നാദാപുരം മേഖലയിൽ വ്യാപക നാശം. പുറമേരി, എടച്ചേരി, നാദാപുരം, കുമ്മങ്കോട്, വളയം കുയതേരി മേഖലകളിലാണ് കാറ്റ് നാശം വിതച്ചത്. പുറമേരിയിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ട കാറിന് മുകളിൽ...

നാട്ടുവാര്‍ത്ത

Jun 24, 2025, 12:48 pm GMT+0000
തിക്കോടിയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഗ്രാമീണം റസിഡൻ്റ്സ് അസോസിയേഷൻ അനുമോദിച്ചു

തിക്കോടി: ഗ്രാമീണം റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ എല്‍ എസ് എസ് , യു എസ് എസ്  , എന്‍ എം എം എസ് , എസ് എസ് എല്‍ സി , പ്ലസ്...

നാട്ടുവാര്‍ത്ത

Jun 24, 2025, 9:24 am GMT+0000
തിക്കോടിയിൽ ബാലസഭ കൂട്ടുകാർക്കായി ‘വാനോളം വായന’ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു

തിക്കോടി: തിക്കോടി  ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി ഡി എസ് വായന പക്ഷാ ചരണത്തിൻ്റെ ഭാഗമായി ബാലസഭ കൂട്ടുകാർക്ക് വാനോളം വായന എഴുത്ത് കാരുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ജമീല...

നാട്ടുവാര്‍ത്ത

Jun 24, 2025, 7:59 am GMT+0000
അശാസ്ത്രീയ സർവ്വീസ് റോഡ്: പരിഹാരമില്ലെങ്കിൽ വഗാഡിൻ്റെ വാഹനങ്ങൾ തടയുമെന്ന് പി.ഡി.പി പയ്യോളി കമ്മിറ്റി

പയ്യോളി: സർവ്വീസ് റോഡിൻ്റെ അശാസ്ത്രീയ നിർമ്മാണം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പി ഡി പി പയ്യോളി മുൻസിപ്പൽ കൺവെൻഷനിൽ തീരുമാനമെടുത്തു. സർവ്വീസ് റോഡിൻ്റെ അശാസ്ത്രീയത മൂലമുള്ള ദൈനംദിന കഷ്ടതകൾക്ക് ഉടൻ പരിഹാരം കണ്ടെത്താനാകില്ലെങ്കിൽ...

നാട്ടുവാര്‍ത്ത

Jun 24, 2025, 5:16 am GMT+0000