വായനാ ദിനം : ഇരിങ്ങൽ നളന്ദ ഗ്രന്ഥാലയത്തിൽ പുസ്തക ചർച്ച

പയ്യോളി: ഇരിങ്ങൽ നളന്ദ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് പുസ്തക ചർച്ചയും, അക്ഷരദീപവും കൊളുത്തി. പ്രകാശൻ മംഗലത്ത് പുസ്തകം പരിചയപ്പെടുത്തി. എ.കെ ദേവദാസൻ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാജേഷ് കൊമ്മണത്ത്...

Jun 20, 2025, 9:28 am GMT+0000
താൽകാലികാവശ്യത്തിന് വാങ്ങി തിരികെ തരാതെ പണയപ്പെടുത്തിയ സംഭവം ; കൊയിലാണ്ടി സ്വദേശിയുടെ കാർ കണ്ടെത്തി

  കൊയിലാണ്ടി: അയൽവാസിയായ സുഹൃത്തിന്റെ സഹോദരി ഭർത്താവ് താൽകാലികാവശ്യത്തിന് വാങ്ങിയ ശേഷം തിരികെ തരാതെ പണയപ്പെടുത്തിയ കാർ കണ്ടെത്തി. കെഎൽ 56 എസ് 6623 നമ്പർ മഹീന്ദ്ര എക്‌സ്‌ യുവി കാർ കക്കട്ടിനടുത്ത്...

Jun 20, 2025, 7:37 am GMT+0000
പയ്യോളി കൃഷിഭവന്റെ നേതൃത്വത്തിൽ ‘ കോക്കനട്ട് കൗൺസിൽ ‘ പദ്ധതി ; കുറ്റ്യാടി തെങ്ങിൻ തൈകൾ വിതരണം ചെയ്തു

പയ്യോളി: പയ്യോളി കൃഷിഭവൻ്റെ നേതൃത്വത്തിൽ കോക്കനട്ട് കൗൺസിൽ പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി തെങ്ങിൻ തൈകൾ വിതരണം നഗരസഭാ ചെയർമാൻ വി.കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  അഷറഫ് കോട്ടക്കൽ...

Jun 20, 2025, 6:54 am GMT+0000
അറ്റകുറ്റപ്പണി ; തിക്കോടി പഞ്ചായത്ത് റെയിൽവേ ഗേറ്റ് ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് മുതൽ ശനിയാഴ്ച വരെ അടച്ചിടും

തിക്കോടി : തിക്കോടി പഞ്ചായത്ത് റെയിൽവേ ഗേറ്റ് ജൂൺ 20 വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതൽ ജൂൺ 21 ശനിയാഴ്ച വൈകീട്ട് 4 മണി വരെ അടച്ചിടും.

Jun 20, 2025, 5:01 am GMT+0000
ഇസ്രായേൽ യുദ്ധ ഭീകരതക്കെതിരെ പയ്യോളിയിൽ പിഡിപി യുടെ പ്രതിഷേധ പ്രകടനം

പയ്യോളി : ഇസ്രായേൽ യുദ്ധ ഭീകരതക്കെതിരെ പി ഡി പി സംസ്ഥാന ഘടകം മണ്ഡല തലങ്ങളിൽ ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനം പയ്യോളി ടൗണിൽ നടന്നു. ജില്ലാ പ്രസിഡണ്ട് റസൽ നന്തി ,...

Jun 20, 2025, 4:20 am GMT+0000
പയ്യോളി ഗവ: ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ താൽകാലിക അധ്യാപക നിയമനം; അഭിമുഖം ജൂൺ 23 ന്

പയ്യോളി: പയ്യോളി ഗവ: ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നു. ട്രേഡ്‌സ്മാന്‍ ( വെൽഡിംഗ്, ഓട്ടോമൊബൈൽ ) എന്നീ തസ്തികകളിലാണ് നിയമനം. അഭിമുഖം ജൂൺ 23 തിങ്കൾ രാവിലെ 11 മണിക്ക്...

Jun 20, 2025, 3:55 am GMT+0000
‘ഗൃഹാങ്കണങ്ങളിൽ പുസ്തക വിതരണം’ ; തിക്കോടിയിൽ ‘വായനാവസന്തം’ ആരംഭിച്ചു

  തിക്കോടി: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ വായനാവസന്തം പദ്ധതിയുടെ ഭാഗമായി ‘ഗൃഹാങ്കണങ്ങളിൽ പുസ്തക വിതരണം’ എന്ന ആശയത്തോടെ തിക്കോടിയിൽ വായനാദിനത്തിൽ സംഘടിപ്പിച്ച പരിപാടി നേതാജി ഗ്രന്ഥാലയം  വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്നു. കെ. രവീന്ദ്രൻ...

നാട്ടുവാര്‍ത്ത

Jun 19, 2025, 4:25 pm GMT+0000
പയ്യോളി, തിക്കോടി മേഖലകളിൽ സിപിഐഎം യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു

പയ്യോളി: അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ ഇറാനിൽ നടത്തുന്ന കടന്നാക്രമത്തിനെതിരെ സിപിഐ എം ആഹ്വാനം ചെയ്ത യുദ്ധവിരുദ്ധ ക്യാമ്പയി ൻ്റെഭാഗമായി പയ്യോളി ഏരിയയിലെ വിവിധ ലോക്കലുകളിൽ യുദ്ധവിരുദ്ധ റാലികൾ സംഘടിപ്പിച്ചു. പയ്യോളി സൗത്ത്, നോർത്ത്...

നാട്ടുവാര്‍ത്ത

Jun 19, 2025, 4:16 pm GMT+0000
തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ വായനവാരാചരണം സംഘടിപ്പിച്ചു

പയ്യോളി :  തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററിയുടെ വായനവാരാചരണവും വിവിധ ക്ലബുകളുടെ പ്രവർത്തനോദ്ഘാടനവും സാഹിത്യകാരനും മുൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുമായ സി.മനോജ് കുമാർ നിർവഹിച്ചു.ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ സചിത്രൻ മാസ്റ്റർ, പ്രധാനാധ്യാപിക...

നാട്ടുവാര്‍ത്ത

Jun 19, 2025, 4:10 pm GMT+0000
പയ്യോളിയിൽ വായനാദിനം കെ.എസ്.എസ്.പി.യു.യുടെ നേതൃത്വത്തിൽ ആചരിച്ചു

പയ്യോളി: മേലടി ബ്ലോക്ക് കെ.എസ്.എസ്.പി.യു.യുടെ നേതൃത്വത്തിൽ പയ്യോളിയിൽ വായനാദിനാചരണം സംഘടിപ്പിച്ചു. നഗരസഭാ കൗൺസിലർ എൻ.പി. ആതിര പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സാംസ്കാരിക വേദി ചെയർമാൻ ഇല്ലത്ത് രാധാകൃഷ്ണൻ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡണ്ട്...

നാട്ടുവാര്‍ത്ത

Jun 19, 2025, 3:55 pm GMT+0000