
പയ്യോളി: ലഹരിക്കെതിരെ പുതുമയാർന്ന പ്രതിരോധ സാധ്യതകൾ തീർത്ത് ഇരിങ്ങൽ സ്പോർട്സ് അക്കാദമി നടത്തിവരുന്ന വോളിബോൾ കോച്ചിംഗ് ക്യാമ്പ് ഒരാഴ്ച...
Apr 12, 2025, 5:15 pm GMT+0000



പയ്യോളി : ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. പയ്യോളി കോൺഗ്രസ്സ് ഭവനിൽ നിന്നും ആരംഭിച്ച് ബീച്ച് റോഡ് ഗാന്ധി പ്രതിമയക്ക്...

കൊയിലാണ്ടി: കേരള സർക്കാർ നടപ്പിലാക്കുന്ന ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് , തദ്ദേശ സ്വയംഭരണം , ശുചിത്വ മിഷൻ എന്നീ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ തീരദേശങ്ങളിൽ...

വടകര : കിണറിൽ കുടുങ്ങിയയാളെ ഫയർഫോഴ്‌സ് രക്ഷിച്ചു. വള്ളിക്കാട് ബാലവാടി സ്റ്റോപ്പിന് സമീപമുള്ള ഷൈൻ വിഹാറിലെ കിണറിൽ നിന്ന് ബക്കറ്റ് പുറത്തെടുക്കാൻ ഇറങ്ങിയ തൊടുവയിൽ ശ്രീധരനാണ് കുടുങ്ങിയത്. ഉടൻ തന്നെ ഫയർഫോഴ്‌സ് സംഘം...

പയ്യോളി: പയ്യോളി നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വ്യക്തിഗത ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള അപേക്ഷാ ഫോറങ്ങളുടെ വിതരണം ആരംഭിച്ചു. ഫോറങ്ങൾ കൗൺസിലർമാർ വഴിയും നഗരസഭ ഓഫീസ് വഴി നേരിട്ടും ലഭിക്കുന്നതാണ്. അപേക്ഷകർ...

പയ്യോളി : പെരുമാൾപുരം മഹാശിവക്ഷേത്ര ആറാട്ട് മഹോത്സവം കൊടിയേറി . ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ഇല്ലത്ത് ശ്രീകുമാരൻ നമ്പൂതിരിപ്പാട് കൊടിയേറ്റ് കർമം നിർവഹിച്ചു.ആറാട്ട് മഹോത്സവം ഏപ്രിൽ 14ന് തിങ്കളാഴ്ച കുളിച്ചാറാട്ടോടെയാണ് സമാപിക്കുന്നത്. കൊടിയേറ്റത്തിനു...

തുറയൂർ: ടാസ്ക് തുറയൂർ സംഘടിപ്പിച്ച 28മത് അഖിലേന്ത്യ വോളിബോൾ ടൂർണമെന്റിൽ ഡിപ്പാർട്മെന്റ് തല മത്സരത്തിൽ ഇന്ത്യൻ ആർമി ജേതാക്കളായി. ഫൈനൽ മത്സരത്തിൽ ഇന്ത്യൻ എയർഫോഴ്‌സിനെതിരെ ഇന്ത്യൻ ആർമി 3–1 എന്ന സെറ്റ് സ്കോറിനാണ്...

പയ്യോളി: പൊതുജനങ്ങൾക്ക് ഇരുട്ടടിയാകുന്ന കേന്ദ്രസർക്കാറിന്റെ അന്യായമായ പാചക വാതക ഇന്ധന വില വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം പയ്യോളി ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയ സെക്രട്ടറി എം.പി ഷിബു,...

. മേപ്പയൂർ: താനൂർ, സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഗവ. കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഷബ്‌ല മുഹമ്മദ് മുസ്തഫക്ക് ഡോക്ടറേറ്റ്. കാലിക്കറ്റ് സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. ”കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൻ്റെ ബിസിനസ്...

തിക്കോടി: പാചകവാതകവില വർദ്ധനവിൽ പ്രതിഷേധിച്ച് ആർ ജെ ഡി തിക്കോടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ആർ ജെ ഡി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി പ്രതിഷേധ യോഗം...

മേപ്പയ്യൂർ: സംസ്ഥാന സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ച് വികസനം മുരടിപ്പിച്ചതിനെതിരെയും ലഹരി വ്യാപനത്തിൽ സർക്കാർ കാണിച്ച നിസ്സംഗതക്കെതിരെയും മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി...