ഉള്ളിയേരി: മുണ്ടോത്ത് കുറ്റിയിൽകുന്നിൽ മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിൽ കൂറ്റൻ പാറക്കല്ല് ഉരുണ്ട് വീണ് പ്രദേശം അപകട ഭീഷണിയിൽ. മണ്ണിടിച്ചിലിൽ താസ്...
Jun 17, 2025, 11:55 am GMT+0000കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്. ലേഡി...
വടകര: പ്രശസ്ത സിനിമാ നടിയും സംവിധായകയുമായ രേവതി കടത്തനാട് കളരി സംഘത്തിൻ്റെ 76-ാം വാർഷിക കളരി പരിശീലനം ഉദ്ഘാടനം ചെയ്തു. വടകരയിൽ നടന്ന ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ...
പയ്യോളി : ശക്തമായ കാറ്റിൽ വീടിനു മുകളിൽ തെങ്ങ് വീണു. പയ്യോളി മീൻപെരിയ റോഡിൽ കാവിൽ റഫീഖിന്റെ വീടിന് മുകളിൽ ആണ് തെങ്ങ് വീണത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ആളപായമില്ല.
വിലങ്ങാട്∙ ഉരുൾ പൊട്ടൽ ദുരന്തത്തിന് 11 മാസം തികയാനിരിക്കെ കോരിച്ചെരിയുന്ന പേമാരി വിലങ്ങാടിനെ വീണ്ടും വിറങ്ങലിച്ചു നിർത്തുന്നു. കഴിഞ്ഞ ജുലൈയിൽ റിട്ട.അധ്യാപകൻ കെ.എ.മാത്യുവിന്റെ ജീവനെടുത്ത മഞ്ഞച്ചീളി ഭാഗത്ത് മലമുകളിൽ കൂടിയുള്ള വെള്ളത്തിന്റെ കുത്തൊഴുക്കും വിലങ്ങാട്...
അഴിയൂർ: ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ താൽക്കാലികമായി ബ്ലോക്ക് പഞ്ചായത്ത് പണിത തറപൊളിക്കാതത്തിനെ തുടർന്ന് ഓപ്പൺ ജിംനേഷ്യം ഫ്ലാറ്റ്ഫോം തകർച്ചയുടെ വക്കിൽ. ജിമ്മിന് സമീപം കുഴി പ്രത്യക്ഷപ്പെട്ടു. കെ കെ രമ എം എൽ...
കൊയിലാണ്ടി ∙ എളാട്ടേരി അരുൺ ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഒരുക്കിയ “വർണ്ണ കൂടാരം” ആഹ്ലാദോത്സവമായി. പരിപാടി ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ ഉദ്ഘാടനം ചെയ്തു. എൻ. എം. നാരായണൻ മാസ്റ്റർ കോ-ഓർഡിനേറ്ററായി....
പയ്യോളി : കെ.എസ്.ടി എ മേലടി സബ്ജില്ലാ പഠന ക്യാമ്പ് സി.പി എം ജില്ലാ കമ്മിറ്റി അംഗം എം.പി ഷിബു ഉദ്ഘാടനം ചെയ്തു. കിഴൂർ ജി യു പി സ്കൂളിൽ വച്ച് നടന്ന...
പയ്യോളി : ഇരിങ്ങൽ നളന്ദ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ഉന്നത വിജയികൾക്ക് അനുമോദനവും, കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തി. കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വേണു മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.ഇസ്മയിൽ...
പയ്യോളി: പാവപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും മോചനത്തിനായി പോരാടിയ നേതാവാണ് എം.പി. വീരേന്ദ്രകുമാർ എന്ന് ആർജെഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ പറഞ്ഞു. ആർജെഡി പയ്യോളി മുൻസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച എം.പി. വീരേന്ദ്രകുമാർ അനുസ്മരണവും പ്രതിഭാസംഗമവും...
വടകര : നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനവും അഖിലേന്ത്യാതലത്തിൽ 109-ആം സ്ഥാനവും നേടിയ ആവള കുട്ടോത്ത് ഗവൺമെന്റ് ഹയർ സെക്കണ്ടറി വിദ്യാർത്ഥിയുമായിരുന്ന ദീപ്നിയ ഡി.ബി.യെ കെ എൻ എം നേതൃത്വത്തിൽ അനുമോദിച്ചു....
