തിക്കോടിയിൽ ‘ഓണ സമൃദ്ധി’ കർഷക ചന്ത ആരംഭിച്ചു 

തിക്കോടി : തിക്കോടി കൃഷിഭവന്റെ ഓണ സമൃദ്ധി കർഷക ചന്ത കൃഷി ഭവൻ പരിസരത്ത് ആരംഭിച്ചു. ഓണത്തോടനുബന്ധിച്ച് വിപണിയിയെ പച്ചക്കറി വില വർധനവ് നിയന്ത്രിക്കുക , കർഷകർ ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക...

Payyoli

Sep 2, 2025, 6:29 am GMT+0000
സി പി ഐ ( എം ) തിക്കോടി മുൻ ലോക്കൽ കമ്മിറ്റി അംഗം പള്ളിക്കര തൊടുവയിൽ ഭാസ്ക്കരൻ അന്തരിച്ചു

തിക്കോടി: സി പി ഐ (എം) തിക്കോടി മുൻ ലോക്കൽ കമ്മിറ്റി അംഗം പള്ളിക്കര തൊടുവയിൽ ഭാസ്ക്കരൻ (70) അന്തരിച്ചു.ഭാര്യ: സൗമിനി  മക്കൾ: സനൽ കുമാർ (ദുബായ്), ബബിത  മരുമക്കൾ: പ്രിയങ്ക (കോട്ടക്കൽ),...

Payyoli

Sep 2, 2025, 6:05 am GMT+0000
പയ്യോളി മുനിസിപ്പാലിറ്റി കൃഷിഭവൻ ഓണചന്ത ആരംഭിച്ചു

പയ്യോളി : പയ്യോളി മുനിസിപ്പാലിറ്റി കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണ കർഷക ചന്ത ആരംഭിച്ചു മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ പത്മശ്രീ പള്ളിവളപ്പിൽ ഉദ്ഘാടനം ചെയ്തു വികസന കാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ അഷറഫ്...

Payyoli

Sep 1, 2025, 9:21 am GMT+0000
സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് പയ്യോളി മേഖലാ കമ്മിറ്റിയുടെ സമ്മാന കൂപ്പൺ നറുക്കെടുപ്പ്

പയ്യോളി : സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് പയ്യോളി മേഖലാ കമ്മിറ്റിയുടെ കിടപ്പു രോഗീ പരിചരണ ഫണ്ട് സ്വരൂപിക്കുന്നതിനായി ഏർപ്പെടുത്തിയ സമ്മാന കൂപ്പൺ നറുക്കെടുപ്പ് കോഴിക്കോട് എ.കെ.ജി പഠന കേന്ദ്രം ഡയരക്ടർ കെ.ടി...

Payyoli

Sep 1, 2025, 9:17 am GMT+0000
പയ്യോളി കാപ്പിരിക്കാട്ടിൽ കേളപ്പൻ (റിട്ട :റെയിൽവേ ) അന്തരിച്ചു

പയ്യോളി : പയ്യോളി കാപ്പിരിക്കട്ടിൽ കേളപ്പൻ (റിട്ട :റയിൽവേ )(76)അന്തരിച്ചു.ഭാര്യ. സുശീല മക്കൾ : മിനി, മിനീഷ്. മിജിഷ ). സംസ്കാരം വൈകീട്ട് ആറു മണിക്ക്

Payyoli

Aug 23, 2025, 11:02 am GMT+0000
പയ്യോളി കാപ്പിരിക്കാട്ടിൽ കേളപ്പൻ (റിട്ട :റെയിൽവേ ) അന്തരിച്ചു

പയ്യോളി :പയ്യോളി കാപ്പിരിക്കാട്ടിൽ കേളപ്പൻ  (റിട്ട: റെയിൽവേ)( 76 ) അന്തരിച്ചു.ഭാര്യ : സുശീല മക്കൾ : മിനി, മിനീഷ്. മിജിഷ ). സംസ്കാരം : ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക്

Payyoli

Aug 23, 2025, 10:07 am GMT+0000
കാറിൽ മാഹി മദ്യം കടത്തിയതിന് അയനിക്കാട് സ്വദേശിയായ യുവാവ് എക്സൈസ് പിടിയിൽ

തിക്കോടി: കാറിൽ മദ്യം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അയനിക്കാട് സ്വദേശി ചൊറിയൻചാൽ താരേമ്മൽ നിജേഷാണ് അറസ്റ്റിലായത്. 45 ലിറ്റർ മാഹി മദ്യം പിടിച്ചെടുത്തു. ഇന്നലെ രാത്രി തിക്കോടി കോടിക്കൽ ബീച്ച് ഭാഗത്ത്...

Payyoli

Aug 21, 2025, 5:43 am GMT+0000
സുജേന്ദ്രഘോഷ് പള്ളിക്കരയുടെ ഒറ്റമരത്തിൻ്റെ കാത്തിരിപ്പുകൾ കഥാസമാഹാരം  24 ന് പ്രകാശനം ചെയ്യും

പയ്യോളി : കഥാകൃത്ത് സുജേന്ദ്രഘോഷ് പള്ളിക്കരയുടെ 34 കഥകളുടെ സമാഹാരമായ ‘ഒറ്റമരത്തിൻ്റെ കാത്തിരിപ്പുകൾ’ എന്ന പുസ്തകം ഈ വരുന്ന ആഗസ്റ്റ് 24-ന് പ്രകാശനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പള്ളിക്കര സെൻട്രൽ എൽ.പി. സ്കൂളിൽ...

Payyoli

Aug 20, 2025, 12:40 pm GMT+0000
അയനിക്കാട് സേവന നഗർ ആവിത്താരേമ്മൽ ശാന്ത അന്തരിച്ചു

പയ്യോളി : സേവന നഗർആവിത്താരേമ്മൽ ബാലൻ്റെ ഭാര്യ ശാന്ത (69 ) അന്തരിച്ചു.മക്കൾ : അനീഷ് (സലാല ), വിനു ( ഡ്രൈവർ),പരേതനായ സുനിൽ.

Payyoli

Aug 20, 2025, 7:43 am GMT+0000
പള്ളിക്കര മുത്താറ്റിൽ ഓമനമ്മ അന്തരിച്ചു

പയ്യോളി : പള്ളിക്കര മുത്താറ്റിൽ ഓമനമ്മ (98 ) അന്തരിച്ചു. ഭർത്താവ്: പരേതനായ കേളപ്പൻ നായർ മക്കൾ:ഗംഗാധരൻ,ദിനേശൻ, സതീശൻ, മീനാക്ഷി,പരേതനായ ബാലകൃഷ്ണൻ മരുമക്കൾ : സുനന്ദ , ഗീത ഷീന, ജിസി, പരേതനായ...

Payyoli

Aug 19, 2025, 1:22 pm GMT+0000