തിക്കോടി: പെരുമാൾപുരം നടയ്ക്കൽ ഗംഗാധരൻ്റെയും ദേവിയുടെയും മകൻ വിമുക്ത ഭടനായ സന്തോഷ് കുമാർ (45) നിര്യാതനായി. ഭാര്യ: റൂബി. മക്കൾ: സിയ, അലോന. സഹോദരി: രമ്യ.
തിക്കോടി പെരുമാൾപുരം നടയ്ക്കൽ സന്തോഷ് കുമാർ നിര്യാതനായി
Jul 24, 2023, 1:35 am GMT+0000
payyolionline.in
തൃശ്ശൂര്‍ പനമുക്കില്‍ വള്ളം മറിഞ്ഞ് 3 യുവാക്കൾ അപകടത്തിൽപെട്ടു, രണ്ട് പേര് ന ..
മാറനല്ലൂർ പഞ്ചായത്തംഗത്തിനെതിരെ ആസിഡ് ആക്രമണം: പ്രതി തമിഴ്നാട്ടിലേക്ക് കടന്നു ..