ക​ർ​ണാ​ട​ക ജാ​തി സെ​ൻ​സ​സ്: റി​​പ്പോ​​ർ​​ട്ട് ന​വം​ബ​റി​ൽ സ​മ​ർ​പ്പി​ക്കും

ബം​​ഗ​​ളൂ​​രു: ക​ർ​ണാ​ട​ക​യി​ൽ ജാ​തി സെ​ൻ​സ​സ് റി​​പ്പോ​​ർ​​ട്ട് ന​വം​ബ​റി​ൽ സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ക്കും. 2015-2016 ലാ​​ണ് ക​​ർ​​ണാ​​ട​​ക സം​​സ്ഥാ​​ന പി​​ന്നാ​​ക്ക വി​​ഭാ​​ഗം ക​​മീ​​ഷ​​ന്റെ നേ​​തൃ​​ത്വ​​ത്തി​​ൽ സാ​​മൂ​​ഹി​​ക-​​സാ​​മ്പ​​ത്തി​​ക-​​വി​​ദ്യാ​​ഭ്യാ​​സ സ​​ർ​​വേ എ​​ന്ന പേ​​രി​​ൽ ജാ​​തി​​സെ​​ൻ​​സ​​സ് ന​​ട​​ത്തി​​യ​​ത്. ക​​മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​നാ​​യ...

Latest News

Oct 9, 2023, 2:26 am GMT+0000
സംഘർഷം കനക്കുന്നു; യുദ്ധമേഖലയിലേക്ക് സൈനിക നീക്കം തുടങ്ങി അമേരിക്ക, യുദ്ധക്കപ്പൽ പുറപ്പെട്ടു

വാഷിങ്ടൺ: ഇസ്രയേൽ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ മേഖലയിൽ അമേരിക്കയുടെ സൈനിക നീക്കങ്ങൾ ആരംഭിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ ഇസ്രായേൽ പ്രധാനമന്ത്രി ബെ‍ഞ്ചമിൻ നെതന്യാഹു ഫോണിൽ ബന്ധപ്പെട്ടതിന് പിന്നാലെയാണ് സൈനിക...

Latest News

Oct 9, 2023, 2:20 am GMT+0000
അഫ്‌ഗാൻ ഭൂകമ്പം: മരണസംഖ്യ രണ്ടായിരം കടന്നു

കാബൂൾ: അഫ്‌ഗാനിസ്ഥാന്റെ പടിഞ്ഞാറൻ മേഖലയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായിരും കടന്നു. ഭൂകമ്പത്തിൽ 2,053 പേർ മരിച്ചെന്നും 9,240 പേർക്ക് പരിക്കേറ്റെന്നും അധികൃതർ വ്യക്തമാക്കി. നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നതിനാൽ മരണസംഖ്യ ഇനിയും...

Latest News

Oct 8, 2023, 4:26 pm GMT+0000
ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ, അമേരിക്ക സൈനിക സഹായം നൽകും

ടെൽഅവീവ് : പലസ്തീൻ സായുധ സംഘടനയായ ഹമാസിനെതിരെ  ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ. ഇസ്രയേൽ സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേർന്നാണ് യുദ്ധം പ്രഖ്യാപിച്ചത്. 1973 ന് ശേഷം ആദ്യമായാണ് ഇസ്രയേൽ ഔദ്യോഗിക യുദ്ധ പ്രഖ്യാപനം...

Latest News

Oct 8, 2023, 3:06 pm GMT+0000
‘ഹമാസുമായുള്ള യുദ്ധത്തിൽ ഇടപെട്ടാൽ കനത്ത തിരിച്ചടിയുണ്ടാകും’: ഹിസ്ബുല്ലയ്‌ക്ക് ഇസ്രായേലിന്‍റെ മുന്നറിയിപ്പ്

ടെൽഅവീവ്: പലസ്തീൻ സായുധ സംഘമായ ഹമാസുമായുള്ള യുദ്ധത്തിൽ ഇടപെടരുതെന്ന് ലെബനോൻ സായുധ സംഘമായ ഹിസ്ബുല്ലയ്‌ക്ക് ഇസ്രായേലിന്റെ മുന്നറിയിപ്പ്. ഹമാസിനെപ്പോലെ  ഇസ്രയേലുമായി നിരന്തരം ഏറ്റുമുട്ടുന്ന സംഘമാണ് ഹിസ്ബുല്ല. ഇസ്രയേൽ ലെബനോൻ അതിർത്തിയിൽ ഇന്ന് ഹിസ്ബുല്ല...

Latest News

Oct 8, 2023, 1:43 pm GMT+0000
ഹോട്ടലിൽ മോഷണം; പേരാമ്പ്രയിൽ മോഷണ വസ്തുക്കൾ സഹിതം നാടോടി സ്ത്രീകൾ പിടിയിൽ

പേരാമ്പ്ര: കഴിഞ്ഞ ദിവസം കാർത്തിക ഹോട്ടലിൽ നിന്നും  മോഷണം പോയ വസ്തുക്കളുമായി നാടോടി സ്ത്രീകൾ പിടിയിലായി. പേരാമ്പ്ര യുടെ പല ഭാഗങ്ങളിലും ചെറിയ ചെറിയ മോഷണങ്ങൾ പോലീസിന്റെ ശ്രദ്ധയിൽ പെടുകയും  ഇതിനെതിരെ പേരാമ്പ്ര...

Latest News

Oct 8, 2023, 1:26 pm GMT+0000
ഇസ്രയേല്‍ തിരിച്ചടിയില്‍ മരണം 600 കടന്നു, ഗാസയിൽ മാത്രം കൊല്ലപ്പെട്ടത് 313 പേർ

ദില്ലി: ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ മരണം 600 കടന്നു. രാജ്യത്തിനുള്ളിൽ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുകയാണ് ഇസ്രയേൽ. ഗാസയിലെ 429 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു....

Latest News

Oct 8, 2023, 11:19 am GMT+0000
കേരളത്തില്‍ ചൂട് കൂടുന്നതായി കണക്കുകള്‍; പകൽ താപനില 27-28 നിന്ന് ഉയര്‍ന്നത് 32 – 33 ഡിഗ്രി സെൽഷ്യസിലേക്ക്

തിരുവനന്തപുരം: കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് ചൂട് കൂടുന്നു. ഇന്ന് ഉച്ചയോടെ കേരളത്തിലെ താപനില വലിയ തോതിൽ ഉയർന്നിട്ടുണ്ട്. കാലവർഷം ദുർബലമായതിന് പിന്നാലെ താപനില ഏകദേശം 6 ഡിഗ്രി സെൽഷ്യസാണ് കൂടിയത്. സംസ്ഥാനത്തെ ശരാശരി...

Latest News

Oct 8, 2023, 6:33 am GMT+0000
കാനഡയില്‍ വിമാനം തകര്‍ന്ന് മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാര്‍

വാന്‍കൂവര്‍: കാനഡയില്‍ ഏതാനും ദിവസം മുമ്പ് ചെറുവിമാനം തകര്‍ന്നു മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. മുംബൈ സ്വദേശികളാണ് മരിച്ചത്. ഇവര്‍ ഉള്‍പ്പെടെ ആകെ മൂന്ന് പേര്‍ അപകടത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.മുംബൈ വാസൈ...

Latest News

Oct 8, 2023, 3:20 am GMT+0000
38 മലയാളി തീര്‍ഥാടകർ പലസ്തീനില്‍ കുടുങ്ങി

പത്തനംതിട്ട> ജറുസലേം, ബെത്‌ലഹേം തീർഥാടനത്തിന്  പുറപ്പെട്ട 38 അം​ഗ മലയാളി സംഘം പലസ്തീനിൽ കുടുങ്ങി. ഒക്ടോബർ രണ്ടിന് മുംബൈയിൽ  നിന്ന്‌ പുറപ്പെട്ട സംഘമാണ് ശനി ഉച്ചയോടെ   ബെത്‌ലഹേമിൽ  കുടുങ്ങിയത്. രണ്ടു വൈദികരുൾപ്പെട്ട സംഘം ബെത്‌ലഹേമിലെ...

Latest News

Oct 8, 2023, 3:09 am GMT+0000