2000 രൂപയുടെ നോട്ടുകൾ ബാങ്കുകളിലൂടെ മാറിയെടുക്കാനുള്ള അവസാന തീയതി ഇന്ന്

മുംബൈ: ആർബിഐ പിൻവലിച്ച രണ്ടായിരം രൂപയുടെ നോട്ടുകൾ ബാങ്കുകളിലൂടെ മാറിയെടുക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. രാജ്യത്തെ വിവിധ ബാങ്ക് ശാഖകൾ വഴി 20,000 രൂപ വരെ മൂല്യമുള്ള നോട്ടുകൾ ഇന്ന് നേരിട്ട്...

Latest News

Oct 7, 2023, 4:06 am GMT+0000
പ്രളയക്കെടുതിയിൽ സിക്കിം; മരണസംഖ്യ 44 , 142 പേരെ കാണാനില്ല; നാലാം ദിവസവും തെരച്ചിൽ ഊർജ്ജിതം

ദില്ലി: സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ സംഖ്യ വീണ്ടും ഉയർന്നു. ഇതുവരെ 44 പേരാണ് പ്രളയത്തിൽ മരിച്ചതെന്നാണ് കണക്കുകൾ പുറത്തുവരുന്നത്. 142 പേരെ കാണാനില്ല. നാലാം ദിവസവും തെരച്ചിൽ തുടരുകയാണ്. ബം​ഗാൾ അതിർത്തിയിൽനിന്നും...

Latest News

Oct 7, 2023, 4:01 am GMT+0000
പീഡനക്കേസ്: ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കോടതിയിൽ ഹാജരാക്കും

കാസർകോ‍ഡ്:  വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ നടൻ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. ഷിയാസിനെ ഇന്ന് രാവിലെ ആറരയ്ക്കാണ് ചന്തേര പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ചെന്നൈ...

Latest News

Oct 7, 2023, 3:47 am GMT+0000
വിദ്യാർഥികൾക്ക് സൗജന്യ യാത്ര: സർക്കാർ നിർദേശം അംഗീകരിക്കില്ലെന്ന്​ ബസുടമ സംഘടന

തൃ​ശൂ​ർ: അ​തി​ദ​രി​ദ്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ ബ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രെ ബ​സു​ട​മ സം​ഘ​ട​ന. ഉ​ത്ത​ര​വ് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ഇ​ള​വ് ന​ൽ​കി​ല്ലെ​ന്നും കേ​ര​ള ബ​സ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന യ​ജ്ഞ​ത്തി​ന്‍റെ...

Latest News

Oct 7, 2023, 3:44 am GMT+0000
വന്ദേ ഭാരതിന് വേണ്ടി ട്രെയിനുകൾ പിടിച്ചിടുന്നത് തുടരും; പരാതികൾക്ക് ഉടനൊന്നും പരിഹാരമാകില്ല

ആലപ്പുഴ: എറണാകുളം – അമ്പലപ്പുഴ റൂട്ടിൽ വന്ദേ ഭാരതിന് വേണ്ടി ട്രെയിനുകള്‍ പിടിച്ചിടുന്നുവെന്ന പരാതിക്ക് ഉടനൊന്നും പരിഹാരത്തിന് സാധ്യതയില്ല. ഒരു ട്രാക്ക് മാത്രമുള്ള ഈ ഭാഗത്ത് പാത ഇരട്ടിപ്പിക്കൽ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതാണ്...

Latest News

Oct 7, 2023, 3:40 am GMT+0000
കുട്ടികളുടെ അശ്ലീല ഉള്ളടക്കം നീക്കണം; എക്സ്, യുട്യൂബ്, ടെലഗ്രാം എന്നിവക്ക് കേന്ദ്ര സർക്കാർ നോട്ടീസ്

ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എക്സ് (ടിറ്റ്വർ), യുട്യൂബ്, ടെലഗ്രാം എന്നീ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്ര സർക്കാർ നോട്ടീസ് നൽകി. ഇക്കാര്യത്തിൽ വേഗത്തിൽ നടപടിയെടുത്തില്ലെങ്കിൽ ഐ.ടി...

Latest News

Oct 7, 2023, 2:58 am GMT+0000
കരുവന്നൂർ കേസിലെ പ്രതി അരവിന്ദാക്ഷൻ ജയിലിൽ നിന്നു ഫോൺ ചെയ്തെന്ന് ഇ.‍ഡി

കൊച്ചി∙ കരുവന്നൂർ ബാങ്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിമാൻഡിലായ ശേഷം കേസിലെ മൂന്നാം പ്രതിയും സിപിഎം പ്രാദേശിക നേതാവുമായ പി.ആർ.അരവിന്ദാക്ഷനുമായി രണ്ടുപേർ ദീർഘനേരം ഫോണിൽ സംസാരിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. കള്ളപ്പണം...

Latest News

Oct 7, 2023, 2:52 am GMT+0000
ഗുജറാത്തിൽ മലയാളി യുവതിയുടെ മരണം: പേരു മാറ്റി, ടാറ്റൂ കുത്തി മുങ്ങിയ തരുൺ ജിനരാജ് ഒടുവിൽ പിടിയിൽ

അഹമ്മദാബാദ് ∙ മലയാളി യുവതി സജ്നിയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി തരുൺ ജിനരാജിനെ (47) ഡൽഹിയിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നര മാസമായി തിരയുകയായിരുന്ന ഇയാളെ ഡൽഹി നജഫ്ഗഡിൽ...

Latest News

Oct 7, 2023, 2:48 am GMT+0000
നിയമനക്കോഴ: ബാസിത്തിനെ വീണ്ടും ചോദ്യം ചെയ്യും; അഖിൽ സജീവിന്റെ തട്ടിപ്പ് കേസിൽ യുവമോർച്ച നേതാവും പ്രതി

തിരുവനന്തപുരം: വിവാദ നിയമന കോഴക്കേസിലെ മുഖ്യപ്രതി അഖിൽ സജീവിനെ ഇന്ന് പത്തനംതിട്ട കോടതിയിൽ ഹാജരാക്കും. സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ നടത്തിയ ഫണ്ട് തട്ടിപ്പ് കേസിലാണ് നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ...

Latest News

Oct 7, 2023, 2:26 am GMT+0000
‘ബിഷ്ണോയിയെ വിട്ടയയ്ക്കണം, ചെയ്തില്ലെങ്കിൽ പ്രധാനമന്ത്രിയെ വധിക്കും: അന്വേഷണം

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്നും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം തകർക്കുമെന്നും ഇ മെയിൽ ഭീഷണി. ജയിലിൽ കഴിയുന്ന ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയെ വിട്ടയയ്ക്കണമെന്നും 500 കോടി രൂപ നൽകണമെന്നും...

Latest News

Oct 6, 2023, 5:36 pm GMT+0000